ശ്രദ്ധേയനായ ഗ്രന്ഥശാലാ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് സത്യനാരായണൻ മുണ്ടയൂർ . കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പതുവർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചു. സംഭാവനകൾ കണക്കിലെടുത്ത് 2020 ൽ പത്മശ്രീ ലഭിച്ചു. [1]

സത്യനാരായണ മുണ്ടയൂർ
Satyanarayana-mundayoor.jpg
സത്യനാരായണ മുണ്ടയൂർ
ദേശീയത ഇന്ത്യ

അവലംബംതിരുത്തുക

  1. "പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 2020-01-25. ശേഖരിച്ചത് 2020-02-17.
"https://ml.wikipedia.org/w/index.php?title=സത്യനാരായണൻ_മുണ്ടയൂർ&oldid=3284589" എന്ന താളിൽനിന്ന് ശേഖരിച്ചത്