"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 8:
എന്ന ഈരടിയിലൂടെ മറ്റുള്ളവർ ചെയ്തു തന്ന നന്മകളെ മറക്കുന്നത് ധർമ്മമല്ല എന്നും അവർ എന്തെങ്കിലും തിന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നെ മറന്നു കളയുന്നതാണ്‌ നല്ലതെന്നുമുള്ള സാർവലൗകിക ശാന്തി തന്ത്രമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. [[കപിലർ]], [[പരണർ]], [[നക്കീരൻ]], [[മാമൂലർ]] തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീർത്തിച്ച് പാടിയിട്ടുണ്ട്.
 
[[സംഘകാലം|സംഘകാലത്താണ്]] തിരുക്കുറൾ രചിക്കപ്പെട്ടത്. സംഘകാലത്തെ [[കീഴ്‌കണക്ക്]] വിഭാഗത്തിൽ പെടുന്ന പുസ്തകമാണ്. [[മേൽകണക്ക്]] എന്ന ഇതര വിഭാഗത്തിൽ പെടുന്നത് [[വെൺപാ]], [[ആശിരിയപ്പാ]], [[കലിപ്പാ]], [[വഞ്ചിപ്പാ]], [[മരുൾപ്പാ]] എന്നീ അഞ്ചു തരം കവിതകളുറ്റെഹ് സംഘാതമാണ്. കീഴ്‌കണക്ക് ധർമ്മം, അർത്ഥം, കാമം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നതും വെൺപാ, കുറൾ തുടങ്ങിയ സൂത്രണങ്ങളിൽ രചിക്കപ്പെട്ട കൃതികളുമാണ്. 18 കൃതികളാണിതിലുള്ളത്. മുറയേ, മുപ്പാൽ (തിരുക്കുറൽ), നാലടിയാർ, നാന്മണിക്കടികൈ, ഇനിയവൈ നാല്പത്, ഇന്നാ നാല്പത്, കാർ നാല്പത്, കളവഴി നാല്പത്, എന്തിണൈ നാല്പത്, ഐന്തിണൈ എഴുപത്, തിണൈമൊഴി അൻപത്, തിണൈ മാലൈ നൂറ്റി അൻപത്, തിരികടുകം, ആചാരക്കോവൈ, പഴമൊഴി, ചെറുപഞ്ചമൂലം, കാഞ്ചി, ഏലാതി, കൈന്നിലൈ എന്നിവായാണ്എന്നിവയാണ് അവ. തിരുക്കുറൾ ഈ വിഭാഗത്തിലെ ആദ്യഗ്രന്ഥമാണ്.
 
{{Cquote|ആലും വേലും പല്ലുക്കറുതി<br />നാലും രണ്ടും ചൊല്ലുക്കറുതി}} അതായത് ആലിൽ നിന്നു വീഴുന്നതും കരുവേല മരത്തിലെ വേരും പല്ലിനെ ശുദ്ധിയാക്കും അതേ പോലെ നാലടി, ഈരടി പാട്ടുകൾ പദങ്ങളെ ശുദ്ധിവരുത്തും എന്ന തമിഴ് ചൊല്ലിൽ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ്‌ വാക്കുകളുടെ ഉന്നതിയിൽ നിൽകുന്നതെന്നു മനസ്സിലാക്കാം. അതിബൃഹത്തും മഹത്തും വിശാലവുമായ സംസ്കാരങ്ങൾക്കുടമകളായിരുന്നു [[ദ്രാവിഡർ]] എന്നതിനു കനത്ത തെളിവാണ്‌ ഉപനിഷത്തുക്കളോട് കിടപിടിക്കുന്ന താത്വിക ചിന്തകളടങ്ങിയ കുറൾ.
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്