"ഇന്നത്തെ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

959 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
[[പി.ജി. വിശ്വംഭരൻ|പി.ജി.വിശ്വഭരൻ]] സംവിധാനം ചെയ്ത് [[ചങ്ങനാശ്ശേരി ബഷീർ|ചങ്ങനാശ്ശേരി]] ബഷീർ നിർമ്മിച്ച [[1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക|1991 ലെ]] [[ഇന്ത്യൻ സിനിമ|ഇന്ത്യൻ]] [[മലയാളം|മലയാള]] ചിത്രമാണ് '''''ഇന്നത്തെ പ്രോഗ്രാം''''' . <ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=2469|title=ഇന്നത്തെ പ്രോഗ്രാം(1991)|access-date=2020-02-03|publisher=www.malayalachalachithram.com}}</ref> [[മുകേഷ് (നടൻ)|മുകേഷ്]], എ സി [[സൈനുദ്ദീൻ]], [[ഫിലോമിന (നടി)|ഫിലോമിന]], [[രാധ (നടി)|രാധ]] എന്നിവരാണ് പ്രധാന വേഷങ്ങളിൽ <ref>{{Cite web|url=http://spicyonion.com/title/ennathe-programme-malayalam-movie/|title=ഇന്നത്തെ പ്രോഗ്രാം(1991)|access-date=2020-02-03|publisher=spicyonion.com}}</ref> [[ബിച്ചു തിരുമല]] എഴുതിയ ഗാനങ്ങൾക്ക് [[ജോൺസൺ|ജോൺസണാണ്]] സംഗീതമൊരുക്കിയത്. <ref>{{Cite web|url=http://malayalasangeetham.info/m.php?3137|title=ഇന്നത്തെ പ്രോഗ്രാം(1991)|access-date=2020-02-03|publisher=malayalasangeetham.info}}</ref>
==കഥാംശം==
വീട്ടുകാർക്കും ഭാര്യക്കും ഇടയിൽ പരക്കം പായുന്ന ഒരു ചെറുപ്പക്കാരൻ. ധനികയും അല്പബുദ്ധിയുമായ മുറപ്പെണ്ണിൽ നിന്നും രക്ഷപ്പെടാൻ ഉണ്ണി തന്റെ ഓഫീസിലെ ഇന്ദുവിനെ ഇരു വീട്ടുകാരുടെയും സമ്മതമില്ലാതെ വിവാഹം ചെയ്യുന്നു. പിറ്റെന്നു തന്നെ മാതാപിതാക്കൾ അവിടെ എത്തുന്നു. തന്റെ രഹസ്യം വെളിപ്പെടാതിരിക്കാൻ അയാൾ പെടാപ്പാടുപെടുന്നു. അവസാനം പിടിക്കപ്പെടുന്നു.
 
==താരനിര<ref>{{cite web|title=ഇന്നത്തെ പ്രോഗ്രാം(1991)|url=https://m3db.com/film/544|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2020-02-03|}}</ref>==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3281801" എന്ന താളിൽനിന്ന് ശേഖരിച്ചത്