"അതീതസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
 
അതീതസംഖ്യകളുടെ വളരെ കുറച്ച് വ൪ഗ്ഗങ്ങൾ മാത്രമേ അറിയപ്പെടുന്നതായുളളുവെങ്കിലും ഒരു സംഖ്യ അതീത സംഖ്യയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുന്നത് അതീവ ബുദ്ധിമുട്ടുളള സംഗതിയാണ്. അതീതസംഖ്യകൾ വിരളമല്ല. ബീജഗണിതസംഖ്യകളുടെ ഗണം എണ്ണത്തക്കതായതിനാലും സാക്ഷാൽ സംഖ്യകളുടെ ഗണവും സാങ്കല്പികസംഖ്യകളുടെ ഗണവും എണ്ണത്തക്കതല്ലാത്തതിനാലും ഏതാണ്ട് എല്ലാ സാക്ഷാൽ-സാങ്കല്പിക സംഖ്യകളും അതീതസംഖ്യകളാണ്. എല്ലാ സാക്ഷാൽ അതീതസംഖ്യകളും (Real Transcendental number) [[അഭിന്നകങ്ങൾ|അഭിന്നകങ്ങളാണ്]](Irrational Numbers). എന്തെന്നാൽ എല്ലാ [[ഭിന്നകങ്ങൾ|ഭിന്നകങ്ങളും]] (Rational Numbers) [[ബീജഗണിതസംഖ്യ]]കളാണ് (Algebraic Numbers) .
 
[[വർഗ്ഗം:മിശ്രസംഖ്യകൾ]]
"https://ml.wikipedia.org/wiki/അതീതസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്