"ധവളപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ധവള പത്രത്തിനെക്കുറിച്ചുള്ള വിവരണം
(വ്യത്യാസം ഇല്ല)

08:45, 8 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ധവള പത്രം, നീല പത്രം, ഹരിത പത്രം എന്നിങ്ങനെ പുറംചട്ടയുടെ നിറത്തിന്റെ പേരിൽ അറിയപ്പെടുന്ന രേഖകളുടെ തുടക്കം ബ്രിട്ടീഷുകാരിൽ നിന്നാണ്. ഏതെങ്കിലും ഒരു വിഷയത്തിന്റെ കണക്കുകളെല്ലാം പ്രാമാണികമായും വിശദമായും വിശകലനം ചെയ്യുന്ന സമഗ്ര രേഖയാണ് ബ്ലൂ ബുക്ക് അഥവാ നീല പത്രം. സാധാരണക്കാരന് മനസിലാക്കാൻ കഴിയാത്ത ഇവയെ ഹ്രസ്വമായി എന്നാൽ സമഗ്രമായി വിശകലനം ചെയ്ത രേഖയാണ് ധവള പത്രം. പൗരന്മാരെ നിജസ്ഥിതി അറിയിക്കാനുള്ള രേഖയാണ് ധവള പത്രമെങ്കിൽ ഹരിത പത്രം എന്നുള്ളത് നടത്തുവാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും നിയമ നിർമാണമോ, നടപടിയിലേക്ക് നയിക്കുന്ന രേഖയാണ്.























































































































































"https://ml.wikipedia.org/w/index.php?title=ധവളപത്രം&oldid=3280719" എന്ന താളിൽനിന്ന് ശേഖരിച്ചത്