"ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) ref
വരി 1:
[[എറണാകുളം ജില്ലയുടെജില്ല]]യുടെ കിഴക്ക് [[മുവാറ്റുപുഴ]]<ref>https://www.mathrubhumi.com/ernakulam/news/moovattupuzha-1.4223270</ref> നഗരത്തിന് സമീപം ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ്ശിവക്ഷേത്രമാണ് '''തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം'''.മുവാറ്റുപുഴ നിന്ന് തൊടുപുഴ ക്ക്തൊടുപുഴക്ക് ഉള്ള സംസ്ഥാന പാതയ്ക്ക് സമീപമാണ് ക്ഷേത്രം.കേരള കാശി<ref>https://www.janmabhumidaily.com/news830473</ref> എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു.
===ഐതിഹ്യം===
കാശിയിലേക്കു തീർഥയാത്ര പോവുകയായിരുന്ന മൂന്ന് യോഗിശ്വരൻ മാർ ഇവിടെ എത്തിച്ചേരുക ഉണ്ടായി,എപ്പോൾ ഇവിടെ കിടന്നിരുന്ന രോഗാതുരയായ ഒരു പശുവിനെ കാണുകയും അതിൽ ഒരു യോഗീശ്വരൻ അനുകമ്പ തോന്നി ഗോമാതാവിനെ പരിചരിച്ചു ഇവിടെ കഴിയുകയും ചെയ്തു.പശു പൂർണ ആരോഗ്യവതി ആയ അവസരത്തിൽ ആ ഗോമാതാവ് പാർവതി ദേവി ആയി പരിണമിക്കുകയും,പരമേശ്വരൻ സുബ്രമണ്യൻ എന്നിവരോടൊപ്പം ദർശനം നൽകുകയും, തുരുക്കുളമ്പ് പാറയിൽ പതിച്ച ഇടത്ത് നിന്നും ഗംഗാജലം പ്രവഹിപിച്ച് ഗംഗാ സ്‌നാന പുണ്യം നൽകി അനുഗ്രഹിക്കുകയും ചെയ്തു.പ്രസ്തുത തിരുക്കുളമ്പ് ഇപൊഴും വർഷം മുഴുവൻ ഗംഗാജലം പ്രവഹിച്ചു സ്ഥിതി ചെയ്യുന്നു.
===ക്ഷേത്ര നിർമ്മിതി===
സമാന്യം വലിപ്പമുള്ള ചുറ്റമ്പലത്തിൽ തരനിരപ്പിൽ നിന്ന് അല്പം താഴെ ആയി ശ്രീകോവിൽ സ്ഥിതിചെയ്യുന്നു. സോപനപടികൾ ഇല്ലാത്ത ശ്രീകോവിലിൽ തരനിരപ്പിൽ നിന്ന് താഴ്ന്നു വിഗ്രഹം സ്ഥിതി ചെയ്യുന്നു.മഴക്കാലത്ത് വിഗ്രഹമടക്കം വെള്ളത്തിൽ മുഴുകുന്നു.
===പ്രതിഷ്ഠ===
വിഗ്രഹ രൂപത്തിലുള്ള മഹാദേവ പ്രതിഷ്ഠയാണ് തിരിവുംപ്ലവിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.സ്വയംഭൂ ലിംഗത്തിന് പുറകിലായി പ്രസ്തുത വിഗ്രഹം പഞ്ചലോഹ നിർമിതമായി ചതുർബാഹുആയി ദർശനം നൽകുന്നു.ശ്രീകോവിലിൽ മഹാദേവ നൊപ്പം പാർവതി സുബ്രഹ്മണ്യ സങ്കൽപങ്ങൾ കൂടി വിരാജിക്കുന്നു.
===ഉപദേവന്മാർ===
ചുറ്റമ്പലതിനുള്ളിൽ ഗണപതി ഭുവനേശ്വരി രക്ഷസ്സ് നന്ദി എന്നിവർക്ക് പ്രതിഷ്ഠകൾ ഉണ്ട്. ചുറ്റമ്പലത്തിന് പുറത്ത് കന്നിമൂലയിൽ നാഗ പ്രതിഷ്ഠകൾ സ്ഥിതി ചെയ്യുന്നു.
===പ്രത്യേകതകൾ===
നക്ഷത്ര വനം ഇവിടെ സ്ഥിതി ചെയ്യുന്നു. തിരുക്കുളംബ്‌ തീർഥക്കരയിൽ ബലിതർപ്പണം കാശി തർപ്പണ പുണ്യം നൽകുന്നു എന്ന് വിശ്വസിച്ച് വരുന്നു.വാവ് ശിവരാത്രി തുടങ്ങിയ ദിവസങ്ങളിൽ അഹൂതപൂർണമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.രോഗശാന്തിക്കായി ഔഷധ ധാര ഇവിടെ നടത്തപ്പെടുന്നു.ശിവരാത്രി ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
===സ്ഥാപനങ്ങൾ===
ക്ഷേത്രത്തിൽ സംസ്കൃത പഠനത്തിന് ഊന്നൽ നൽകി സനാതന ധർമ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്നു.കല്യാണ ഓഡിറ്റോറിയം കൺസെല്ലിങ് സെൻറർ എന്നിവ ക്ഷേത്രതോട് അനുബന്ധമായി നടന്നു വരുന്നു.
 
==അവലംബം==
{{അവലംബങ്ങൾ}}