"അവസ്ഥാന്തരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ml diagram
 
വരി 1:
{{Prettyurl|Phase transition}}
[[പ്രമാണം:Phase_change_-_en_ml.svg|വലത്ത്‌|ലഘുചിത്രം|361x361ബിന്ദു|വിവിധ അവസ്ഥാന്തരങ്ങളുടെ പ്രക്രീയ കാണിക്കുന്ന ചിത്രം]]
ഒരു വസ്തുവിന്റെ അവസ്ഥകളായ [[ഖരം]], [[ദ്രാവകം]], [[വാതകം]] (ചിലപ്പോൾ [[പ്ലാസ്മ (ഭൗതികശാസ്ത്രം)|പ്ലാസ്മയും]]) എന്നീ അവസ്ഥകളിൽ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറുന്നതിനെയാണ് സാധാരണയായി '''അവസ്ഥാന്തരണം''' എന്ന പ്രക്രീയകൊണ്ട് സൂചിപ്പിക്കുന്നത്. ഒരു [[താപഗതികവ്യൂഹം|താപഗതികവ്യൂഹത്തിന്റെ]] അവസ്ഥക്കും ഒരു വസ്തുവിന്റെ അവസ്ഥക്കും ഒരേ സ്വഭാവങ്ങളാണ് ഉള്ളത്. ചുറ്റുപാടുകളുടെ ചിലമാറ്റങ്ങൾക്ക് വിധേയമായി (ഉദാഹരണത്തിന് [[ഊഷ്മാവ്|താപനിയിലുണ്ടാവുന്ന]] വ്യതിയാനം, [[മർദ്ദം|മർദ്ദത്തിലുള്ള]] വ്യതിയാനം തുടങ്ങിയവ) അവസ്ഥാന്തരണം സംഭവിക്കുമ്പോൾ വസ്തുവിന്റെ ചില സ്വഭാവങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. ഈ മാറ്റം ചിലപ്പോഴെല്ലാം തുടർച്ചയില്ലാത്തതുമായിരിക്കും. ഉദാഹരണത്തിന് ഒരു ദ്രാവകം അതിന്റെ [[തിളനില|തിളനിലവരെ]] ചൂടാക്കുന്നു അപ്പോൾ അത് വാതകമായി മാറുന്നു അപ്പോൾ‍ അതിന്റെ [[വ്യാപ്തം]] മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നു. അവസ്ഥാമാറ്റം സംഭവിക്കുമ്പോഴുണ്ടാവുന്ന ചുറ്റുപാടുകളുടെ സ്ഥിതികളുടെ അളവിനെയാണ് സാധാരണയായി അവസ്ഥാന്തരണം എന്നുപറയുന്നത്. അവസ്ഥാന്തരണം പ്രകൃതിയിൽ സർവ്വസാധാരണമായി നടക്കുന്ന പ്രക്രീയയാണ്. ആധുനികസാങ്കേതികവിദ്യകളിൽ വിവിധ തരത്തിലുള്ള അനേകം അവസ്ഥാന്തരങ്ങൾ ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/അവസ്ഥാന്തരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്