"ഡിസീസ് എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കൂടുതൽ വിവരങ്ങൾ |
No edit summary |
||
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
ഡിസീസ് എക്സ് (അജ്ഞാത രോഗം) എന്ന പദം, ഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന മാരകമായ പകർച്ച വ്യാധിയുടെ താത്കാലിക പേരാണ്<ref>{{Cite web|url=https://www.who.int/activities/prioritizing-diseases-for-research-and-development-in-emergency-contexts|title=Prioritizing diseases for research and development in emergency contexts|access-date=2020-02-06|last=|first=|date=|website=who.int|publisher=World Health Organisation}}</ref>,<ref name=":1">{{Cite journal|url=https://www.bmj.com/content/361/bmj.k2015.full|title=WHO hedges its bets: the next global pandemic could be disease X|last=Cousins|first=Sophie|date=2018-05-10|journal=British Medical Journal|accessdate=2020-02-06|doi=10.1136/bmj.k2015|pmid=|page=361}}</ref>. ഈ പകർച്ചവ്യാധി എന്തായിരിക്കുമെന്നോ, അതിൻറെ രോഗലക്ഷണങ്ങൾ എങ്ങിനെ പ്രകടമാവുമെന്നോ, അതിനു കാരണക്കാരായ രോഗാണുക്കൾ ഏതാവുമെന്നോ ഉള്ള വിവരങ്ങൾ ഇപ്പോൾ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്<ref>{{Cite journal|url=https://www.thelancet.com/pdfs/journals/lancet/PIIS0140-6736(19)30803-7.pdf|title=Disease X and other unknowns|last=Honigsbaum|first=Mark|date=2019-04-13|journal=Lancet|accessdate=2020-02-06|doi=10.1016/S0140-6736(19)30803-7|pmid=|pages=1496-1497}}</ref>. എങ്കിലും അത്തരമൊരു സാധ്യതയാണ് [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടന]] (ഡബ്ല്യുഎച്ച്ഒ) ഡിസീസ് എക്സ് എന്ന പേരിൽ അംഗീകരിക്കുന്നത്.<ref name=":0">{{Cite web|url=https://www.youtube.com/watch?v=OBM8emEVe8Q|title=What is Disease X? WHO explains the origin of the term|access-date=2020-02-06|last=|first=|date=2018-03-16|website=youtube.com|publisher=World Health Organisation}}</ref> മാരകരോഗങ്ങളുടെ മൂല പട്ടികയിൽ ( ബ്ലൂപ്രിന്റ് പ്രിയോറിട്ടി ഡിസീസസ് ലിസ്റ്റ്) ഈ പദം ഇടം പിടിച്ചു<ref name=":2">{{Cite web|url=https://www.who.int/news-room/events/detail/2018/02/06/default-calendar/2018-annual-review-of-diseases-prioritized-under-the-research-anddevelopment-blueprint|title=2018 Annual review of diseases prioritised under the Research and Development Blueprint|access-date=2020-02-07|last=|first=|date=2018-02-06|website=who.int|publisher=World Health Organisation}}</ref>,<ref>{{Cite web|url=https://www.who.int/news-room/detail/10-12-2015-who-publishes-list-of-top-emerging-diseases-likely-to-cause-major-epidemics|title=WHO publishes list of top emerging diseases likely to cause major epidemics|access-date=2020-02-06|last=|first=|date=2015-12-10|website=who.int|publisher=World Health Organisation}}</ref>,<ref>{{Cite web|url=https://www.who.int/docs/default-source/blue-print/blueprint-for-r-d-preparedness-and-response-meeting-report.pdf?sfvrsn=156d23be_2|title=Blueprint for R&D preparedness and response to public health emergencies due to highly infectious pathogens|access-date=2020-02-06|last=|first=|date=2015-12-08|website=who.int|publisher=World Health Organisation}}</ref>. തികച്ചും അജ്ഞാതമായ ഈ രോഗത്തെ നേരിടാൻ സന്നദ്ധരായിരിക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ ഗവേഷണ-വികസന സംവിധാനങ്ങൾ തയ്യാറായിരിക്കണമെന്നുമാണ് ലോകാരോഗ്യസംഘടന ഈ നടപടി കൊണ്ടുദ്ദേശിക്കുന്നത്.<ref name=":0" />,<ref>{{Cite web|url=https://www.economist.com/science-and-technology/2019/01/19/vaccine-researchers-are-preparing-for-disease-x|title=Global Health- Vaccine researchers are preparing for Disease X|access-date=2020-02-06|last=|first=|date=2019-01-19|website=economist.com|publisher=The Economist}}</ref>,<ref>{{Cite web|url=https://www.gov.uk/government/news/public-health-england-launches-new-infectious-disease-strategy|title=Public Health England launches new infectious disease strategy|access-date=2020-02-06|last=|first=|date=2019-09-11|website=www.gov.uk|publisher=GOV.UK}}</ref>
ലോകാരോഗ്യസംഘടന 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ മാരകരോഗങ്ങളുടെ മൂല പട്ടികയിൽ ഡിസീസ് എക്സ് എന്ന
=== പശ്ചാത്തലം ===
മാരകമായ പകർച്ചവ്യാധികൾ ലോകവ്യാപകമായി പകരാതിരിക്കാനും അത്തരം രോഗങ്ങളെ ഭൂമുഖത്തു നിന്നു
<br />
|