"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Added information about participants in share market and technical and fundamental analysis
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Stock exchange}}
[[ചിത്രം:Bombay-Stock-Exchange.jpg|180px|thumb|ബോംബേ ഓഹരി വിപണി]]
[[ഓഹരി|ഓഹരികളുടെ]](വ്യവസായസംരംഭത്തിന്റെ ഭാഗങ്ങൾ )കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് '''ഓഹരി വിപണി'''. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓൾഡ് ഇഷ്യൂ മാർക്കറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെടുന്ന സംഘടിതമായ ഒരു വിപണിയാണ് ഇത്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു. ഷെയർ മാർക്കറ്റിൽ പങ്കെടുക്കുന്നവരെ പ്രധാനമായി ട്രേഡേർ ,നിക്ഷേപകർ എന്നിങ്ങനെ തരം തിരിക്കാം. ഒരു നിക്ഷേപകർ ഒരു കമ്പനിയുടെ സാമ്പത്തിക ഫലവും മറ്റും അനുസരിച്ചുള്ള ഫണ്ടമെന്റൽ വിഷകളനത്തിലൂടെ നല്ല കമ്പനികളെ തിരഞ്ഞെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യുമ്പോൾ ഒരു ട്രേഡേർ ടെക്നിക്കൽ അനാലിസിസ് ഉപയോഗിച്ചു സ്റ്റോക്കിന്റെ വിലയിലുള്ള വ്യതിയാനങ്ങൾ ഉപയോഗപ്പെടുത്തി ലാഭമുണ്ടാക്കുന്നു.[https://www.teqmocharts.com/2019/12/technical-analysis-in-malayalam.html]<ref>{{Cite web|url=https://www.teqmocharts.com|title=Share Market Malayalam|access-date=|last=|first=|date=|website=Teqmo charts share market malayalam|publisher=Share market malayalam}}</ref>
 
==ബ്രോക്കർമാർ==
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്