"അയ്യങ്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
some unwanted items removed
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
'''അയ്യങ്കാളി''' (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941).
{{prettyurl|Ayyankali}}
 
{{POV}}
| known_for= അയിത്തോച്ചാടകൻ, സാമൂഹ്യ പരിഷ്കർത്താവ്, [[സാധുജന പരിപാലന യോഗം|സാധുജന പരിപാലന യോഗത്തിന്റെ]] സ്ഥാപകൻ
{{Peacock}}
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു
{{വൃത്തിയാക്കേണ്ടവ}}
 
{{പ്രശസ്തരുടെ വിവരപ്പെട്ടി
| പേര് =അയ്യങ്കാളി
 
| ചിത്രം =അയ്യൻ‌കാളി _Statue.jpg
[[കേരളം|കേരളത്തിലെ]] പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''അയ്യങ്കാളി''' (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. [[പുലയ സമുദായം|പുലയസമുദായാംഗമായിരുന്ന]] അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. [[1907]]-ൽ [[സാധുജന പരിപാലന യോഗം]] രൂപവത്കരിച്ചു
| caption = തിരുവനന്തപുരം പട്ടണത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള അയ്യങ്കാളിയുടെ പൂർണ്ണകായ പ്രതിമ
| birth_date = {{birth date|1863|08|28}}
| birth_place = [[വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്|വെങ്ങാനൂർ]], തിരുവിതാംകൂർ (ഇപ്പോൾ [[തിരുവനന്ത
| position =
| known_for= അയിത്തോച്ചാടകൻ, സാമൂഹ്യ പരിഷ്കർത്താവ്, [[സാധുജന പരിപാലന യോഗം|സാധുജന പരിപാലന യോഗത്തിന്റെ]] സ്ഥാപകൻ
| salary =
| networth =
| website =
| footnotes =
}}
[[കേരളം|കേരളത്തിലെ]] പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''അയ്യങ്കാളി''' (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. [[പുലയ സമുദായം|പുലയസമുദായാംഗമായിരുന്ന]] അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. [[1907]]-ൽ [[സാധുജന പരിപാലന യോഗം]] രൂപവത്കരിച്ചു
 
ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.
"https://ml.wikipedia.org/wiki/അയ്യങ്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്