"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെളിവില്ലാത്ത കാര്യങ്ങൾ നീക്കം ചെയ്തു. കേരള സർക്കാർ രേഖ തെളിവും അതിനു ആസ്പദമാക്കിയ കാര്യങ്ങളും ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
 
 
== കാണുക ==
 
*
*[[നായർ]]([[സാമന്ത ക്ഷത്രിയർ]])
*
*[[രജപുത്രർ]]
*
*[[ബണ്ട് ]]
*
*[[രാജു]]
*
*[[നാഗവംശം]]
*[[സൂര്യവംശം]] *[[ചന്ദ്രവംശം]]
 
കേരളത്തിലെ [[ നായർ]] ([[സാമന്ത ക്ഷത്രിയർ]]/[[മലയാള ക്ഷത്രിയർ]]) വിഭാഗവും ഉത്തരേന്ത്യയിലെ [[രജപുത്ര]]രുമാണ് ക്ഷത്രിയ സമുദായത്തിൽ ഏറ്റവും പ്രബലർ. [[ഉപനയന]] സംസ്കാരവും ക്ഷത്രിയാചാരങ്ങളും യഥാവിധി പുലർത്തുന്ന ഈ വിഭാഗങ്ങളിൽ വിവിധ വംശങ്ങളും([[നാഗവംശം]],[[സൂര്യവംശം]],[[ചന്ദ്രവംശം]],[[അഗ്നിവംശം]]) വിവിധ ഗോത്രങ്ങളും([[ഭാർഗവ ഗോത്രം ]],[[വിശ്വാമിത്രഗോത്രം]],[[കശ്യപഗോത്രം]] etc.) നിലനിൽക്കുന്നു, കേരളത്തിലെ മിക്ക [[രാജവംശ]]ങ്ങളും [[നായർ]] കുലത്തിലാണ് പെടുന്നത്([[തിരുവിതാംകൂർ ]],[[കൊച്ചി രാജവംശം]],[[സാമൂതിരി രാജവംശം]], തുടങ്ങിയവ). കേരളത്തിലെ ക്ഷത്രിയ വിഭാഗത്തെ [[സാമന്ത ക്ഷത്രിയർ]] എന്നപേരിൽ അറിയപ്പെടുന്നു, समं न अन्त: -सामन्त: എന്ന് പദഛേദം, സാമന്തൻ എന്ന പദത്തിനർത്ഥം തുല്യൻ എന്നാണ് , കേരളത്തിലെ ക്ഷത്രിയർ പൊതുവെ [[സൂര്യവംശ]]ത്തിൻറെ വംശ ശാഖയായ [[നാഗവംശ]]ത്തിൽ ഉൾപ്പെടുന്നു, കർണാടകയിലെ [[ബണ്ട്]] വിഭാഗക്കാരും ചില [[രജപുത്ര]] വിഭാഗക്കാരും നാഗവംശജരാണ്,
കർണാകയിലെ [[തുളുനാട്]] മേഖലയിൽ ശക്തമായ ആധിപത്യമുള്ള [[തുളു]] മാതൃഭാഷയായിട്ടുള്ള [[ബണ്ട്]] സമുദായം പ്രബലമായ ഒരു [[ക്ഷത്രിയ]] വിഭാഗമാണ്.
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്