"ആഞ്ഞിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മൊറേസി നീക്കം ചെയ്തു; വർഗ്ഗം:ആർട്ടോകാർപ്പസ് ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
content added
വരി 18:
|}}
[[പ്രമാണം:ആഞ്ഞിലി.jpg|ലഘു|ആഞ്ഞിലി മരം]]
കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് '''ആഞ്ഞിലി''', '''അയണി''', '''അയിണി''' അഥവാ '''അയിനിപ്പിലാവ്''' (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും [[ചക്ക]], [[കടച്ചക്ക]], എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു [[വൃക്ഷം|വൃക്ഷമാണിത്]]. ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്കആഞ്ഞിലിപ്പഴം, അയിനിചക്കമറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാഅയണിച്ചക്ക, എന്നീഅയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.<ref>{{cite web |title=The Wild Jack Fruit of Kerala |url=https://www.thejoyoffarming.com/artocarpus-hirsutus-anjili-chakka-ayanichakka-the-wild-jack-fruit-of-kerala/ |website=The Joy of Farming |accessdate=2 ഫെബ്രുവരി 2020}}</ref> പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവ കൂടുതലും കേരളത്തിൽ കാണപ്പെടുന്നു <ref>
http://www.keralaforest.org/html/flora/groves.htm</ref>. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്.
 
ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം.<ref>{{cite news |title=ആഞ്ഞിലിച്ചക്കയ്ക്ക് ഡിമാൻഡ് കൂടി, വിപണിയിൽ വില 150 മുതൽ 200 വരെ |url=https://keralakaumudi.com/news/news.php?id=71115&u=special |accessdate=2 ഫെബ്രുവരി 2020 |agency=കേരള കൗമുദി |date=19 ഏപ്രിൽ 2019}}</ref> നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റർ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈർപ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്. ആദ്യത്തെ എട്ടുപത്തുവർഷം വളർച്ച സാവധാനത്തിലാണ്. ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 8 സെന്റിമീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.
 
ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ [[മരപ്പണി|മരപ്പണിക്കും]] പ്രത്യേകിച്ച് വിവിധതരം [[വള്ളം|വള്ളങ്ങളുടെ]] നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.
"https://ml.wikipedia.org/wiki/ആഞ്ഞിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്