"സൗത്ത് ഓസ്‌ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 310:
 
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പൊതു ദാതാവ് [[TAFE South Australia|TAFE സൗത്ത് ഓസ്‌ട്രേലിയയാണ്]]. ഇത് സംസ്ഥാനത്തൊട്ടാകെയുള്ള കോളേജുകൾ ഉൾക്കൊള്ളുന്നു. ഇവയിൽ പലതും ഗ്രാമപ്രദേശങ്ങളിലാണ്. കഴിയുന്നത്ര ആളുകൾക്ക് ഇതിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ TAFE ന് സംസ്ഥാന സർക്കാർ ധനസഹായം നൽകുന്നു. കൂടാതെ [[Department of Further Education, Employment, Science and Technology|ഡിപ്പാർട്മെന്റ് ഓഫ് ഫർദർ എജ്യൂക്കേഷൻ, എംപ്ലോയ്മെന്റ്, സയൻസ് ആന്റ് ടെക്നോളജി]] (DFEEST) ഇത് നടത്തുന്നു. ഓരോ TAFE കാമ്പസും അതിന്റേതായ സ്പെഷ്യലൈസേഷനോടുകൂടിയ നിരവധി കോഴ്‌സുകൾ നൽകുന്നു.
 
==കായികം==
===ഓസ്‌ട്രേലിയൻ റൂൾസ് ഫുട്‌ബോൾ===
[[File:McLeodMarkcrop.jpg|thumb|An AFL match between the Port Adelaide Power and the Adelaide Crows]]
സൗത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമാണ് [[Australian rules football|ഓസ്‌ട്രേലിയൻ റൂൾസ് ഫുട്‌ബോൾ]] (എ.എഫ്.എൽ). ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളത് സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നുമാണ്.<ref>[http://www.abs.gov.au/ausstats/abs@.nsf/mf/4174.0 4174.0 Sports Attendance, Australia, 2005–06], 25 January 2007, Australian Bureau of Statistics. Retrieved on 5 July 2009.</ref>
 
==സ്ഥലങ്ങൾ==
"https://ml.wikipedia.org/wiki/സൗത്ത്_ഓസ്‌ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്