"സൗത്ത് ഓസ്‌ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 310:
 
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പൊതു ദാതാവ് [[TAFE South Australia|TAFE സൗത്ത് ഓസ്‌ട്രേലിയയാണ്]]. ഇത് സംസ്ഥാനത്തൊട്ടാകെയുള്ള കോളേജുകൾ ഉൾക്കൊള്ളുന്നു. ഇവയിൽ പലതും ഗ്രാമപ്രദേശങ്ങളിലാണ്. കഴിയുന്നത്ര ആളുകൾക്ക് ഇതിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ TAFE ന് സംസ്ഥാന സർക്കാർ ധനസഹായം നൽകുന്നു. കൂടാതെ [[Department of Further Education, Employment, Science and Technology|ഡിപ്പാർട്മെന്റ് ഓഫ് ഫർദർ എജ്യൂക്കേഷൻ, എംപ്ലോയ്മെന്റ്, സയൻസ് ആന്റ് ടെക്നോളജി]] (DFEEST) ഇത് നടത്തുന്നു. ഓരോ TAFE കാമ്പസും അതിന്റേതായ സ്പെഷ്യലൈസേഷനോടുകൂടിയ നിരവധി കോഴ്‌സുകൾ നൽകുന്നു.
 
==സ്ഥലങ്ങൾ==
[[File:SouthAustraliaRoads.png|thumb|upright=1.3|സൗത്ത് ഓസ്‌ട്രേലിയൻ നഗരങ്ങൾ, പട്ടണങ്ങൾ, വാസസ്ഥലങ്ങൾ, [[List of highways in South Australia|ദേശീയപാതകൾ]]]]
{| valign=top style="font-size:95%;"|-
|width=200 valign=top|
'''പ്രദേശങ്ങൾ'''
* [[Adelaide Hills|അഡ്‌ലെയ്ഡ് ഹിൽസ്]]
* [[Barossa Valley|ബറോസ വാലി]]
* [[Clare Valley|ക്ലെയർ വാലി]]
* [[Eyre Peninsula|ഐർ പെനിൻസുല]]
* [[Far North (South Australia)|ഫാർ നോർത്ത്]]
* [[Fleurieu Peninsula|ഫ്ലൂറിയു പെനിൻസുല]]
* [[Flinders Ranges|ഫ്ലിൻഡേഴ്സ് റെയിഞ്ചസ്]]
* [[Kangaroo Island|കംഗാരു ഐലന്റ്]]
* [[Limestone Coast|ലൈംസ്റ്റോൺ കോസ്റ്റ്]]
* [[Murraylands|മുറെലാന്റ്സ്]]
* [[Nullarbor Plain|നുള്ളാർബർ പ്ലെയിൻ]]
* [[Riverland|റിവർലാന്റ്]]
* [[Yorke Peninsula|യോർക്ക് പെനിൻസുല]]
 
'''നദികൾ'''
* [[Cooper Creek|കൂപ്പർ ക്രീക്ക്]]
* [[Gawler River (South Australia)|ഗാവ്‌ലർ റിവർ]]
* [[Light River (South Australia)|ലൈറ്റ് റിവർ]]
* [[Marne River (South Australia)|Marne റിവർ]]
* [[Murray River|മുറെ റിവർ]]
* [[Onkaparinga River|ഓങ്കപരിംഗ റിവർ]]
* [[Port River|പോർട്ട് റിവർ]]
* [[River Torrens|റിവർ ടോറൻസ്]]
* ടോഡ് റിവർ
 
|width=200 valign=top|
'''തടാകങ്ങൾ'''
* [[Lake Albert (South Australia)|ലേക്ക് ആൽബെർട്ട്]]
* [[Lake Alexandrina (South Australia)|ലേക്ക് അലക്സാണ്ട്രീന]]
* [[Lake Cadibarrawirracanna|ലേക്ക് കാഡിബറാവിറാക്കണ്ണ]]
* [[Kati Thanda-Lake Eyre|കാറ്റി തണ്ട-ലേക്ക് ഐർ]]
* [[Lake Frome|ലേക്ക് ഫ്രോം]]
* [[Lake Gairdne|ലേക്ക് ഗെയിഡ്]]
* [[Lake Torrens|ളേക്ക് ടോറൻസ്]]
* [[Blue Lake (South Australia)|ബ്ലൂ ലേക്ക്]]
 
'''ദ്വീപുകൾ'''
* [[Entrance Island, South Australia|എൻട്രൻസ് ഐലന്റ്]]
* [[Flinders Island (South Australia)|ഫ്ലിൻഡേഴ്സ് ഐലന്റ്]]
* [[Granite Island (South Australia)|ഗ്രാനൈറ്റ് ഐലന്റ്]]
* [[Hindmarsh Island|ഹിന്ദ്മാർഷ് ഐലന്റ്]]
* [[Kangaroo Island|കംഗാരു ഐലന്റ്]]
* [[Liguanea Island|ലിഗുവാനിയ ഐലന്റ്]]
* [[Lipson Island|ലിപ്സൺ ഐലന്റ്]]
* [[Neptune Islands|നെപ്റ്റ്യൂൺ ഐലന്റ്സ്]]
* [[Nuyts Archipelago|ന്യൂറ്റ്സ് അർക്കിപെലഗോ]]
* [[Pearson Isles|പിയേഴ്സൺ ഐലെസ്]]
* [[Sir Joseph Banks Group|സർ ജോസഫ് ബാങ്ക്സ് ഗ്രൂപ്പ്]]
* [[Torrens Island|ടോറസ് ഐലന്റ്]]
* [[Troubridge Island|ട്രൂബ്രിഡ്ജ് ഐലന്റ്]]
* [[Tumby Island|ടംബി ഐലന്റ്]]
* [[Wardang Island|വാർഡാങ് ഐലന്റ്]]
* [[Weeroona Island|വീറോണ ഐലന്റ്]]
 
|width=200 valign=top|
''' പ്രധാന ദേശീയപാതകൾ'''
* [[Barrier Highway|ബാരിയർ ഹൈവേ]]
* [[Barossa Valley Highway|ബറോസ വാലി ഹൈവേ]]
* [[Dukes Highway|ഡ്യൂക്സ് ഹൈവേ]]
* [[Eyre Highway|ഐർ ഹൈവേ]]
* [[Flinders Highway, South Australia|ഫ്ലിൻഡേഴ്സ് ഹൈവേ]]
* [[Lincoln Highway (Australia)|ലിങ്കൺ ഹൈവേ]]
* [[Main North Road|മെയിൻ നോർത്ത് റോഡ്]]
* [[Mallee Highway|മല്ലി ഹൈവേ]]
* [[Northern Expressway|നോർത്തേൺ എക്സ്പ്രസ്‌വേ]]
* [[Princes Highway|പ്രിൻസസ് ഹൈവേ]]
* [[Riddoch Highway|റിഡോച്ച് ഹൈവേ]]
* [[Stuart Highway|സ്റ്റുവർട്ട് ഹൈവേ]]
* [[Sturt Highway|സ്റ്റർട്ട് ഹൈവേ]]
* [[South Eastern Freeway|സൗത്ത് ഈസ്റ്റേൺ ഫ്രീവേ]]
* [[Southern Expressway (Australia)|സതേൺ എക്സ്പ്രസ് വേ]]
|}
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/സൗത്ത്_ഓസ്‌ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്