"ആൻ ബോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
'''ആൻ ബോണി''' (ഒരുപക്ഷേ 1697 - ഒരുപക്ഷേ ഏപ്രിൽ 1782) <ref name="thewayofthepirates.com">{{cite web|url=http://www.thewayofthepirates.com/famous-pirates/anne-bonny/|title=Anne Bonny - Famous Pirate - The Way of the Pirates|website=www.thewayofthepirates.com|accessdate=29 December 2017}}</ref><ref name="britannica.com">{{cite web|url=https://www.britannica.com/biography/Anne-Bonny|title=Anne Bonny - Irish American pirate|publisher=|accessdate=29 December 2017}}</ref>കരീബിയൻ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു ഐറിഷ് കടൽക്കൊള്ളക്കാരിയായിരുന്നു. എക്കാലത്തെയും പ്രശസ്തരായ സ്ത്രീ കടൽക്കൊള്ളക്കാരിൽ ഒരാളായിരുന്നു.<ref name="annebonnypirate.com">{{Cite web|url=http://www.annebonnypirate.com/|title=Anne Bonny and Famous Female Pirates|website=www.annebonnypirate.com|language=en|access-date=2018-03-03}}</ref> [[Captain Charles Johnson|ക്യാപ്റ്റൻ ചാൾസ് ജോൺസന്റെ]] [[A General History of the Pyrates|എ ജനറൽ ഹിസ്റ്ററി ഓഫ് പൈറേറ്റ്സിൽ]] നിന്നാണ് അവളുടെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചെങ്കിലും അറിയപ്പെടുന്നത്.
 
1700 ഓടെ അയർലണ്ട് രാജ്യത്ത് ജനിച്ച ബോണിക്ക് 10 വയസ്സുള്ളപ്പോൾ ലണ്ടനിലേക്കും തുടർന്ന് [[Province of Carolina|കരോലിന പ്രവിശ്യ]]യിലേക്കും മാറി. പിന്നീട് 1715-ൽ വിവാഹം കഴിച്ച അവർ കടൽക്കൊള്ളക്കാരുടെ സങ്കേതമായ [[ബഹമാസിലെ നാസോ|നസ്സാവിലേക്ക്]] താമസം മാറ്റി. അവിടെ വെച്ചാണ് അവൾ [[Calico Jack|കാലിക്കോ ജാക്ക് റാക്കാമിനെ]] കണ്ടുമുട്ടുകയും അവന്റെ കടൽക്കൊള്ള പങ്കാളിയും കാമുകിയുമായിത്തീർന്നത്. 1720 ഒക്ടോബറിൽ റാക്കാമിനും [[Mary Read|മേരി റീഡിനുമൊപ്പം]] അവളെ പിടികൂടി. ബോണിക്കും റീഡിനും വധശിക്ഷ വിധിച്ചുവെങ്കിലും ഇരുവരും ഗർഭിണികളായതിനാൽ അവരുടെ വധശിക്ഷ സ്റ്റേ ചെയ്തു. റീഡ് 1721 ന്റെ തുടക്കത്തിൽ ജയിലിൽ വച്ച് മരിച്ചു, പക്ഷേ ബോണിയുടെ വിധി അജ്ഞാതമാണ്.
==കുറിപ്പുകൾ==
{{Reflist|30em|refs=
"https://ml.wikipedia.org/wiki/ആൻ_ബോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്