"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

411 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ഗ്നു പദ്ധതിയുടെ തലവനായി ഇപ്പോഴും പ്രവർത്തിക്കുന്ന വസ്തുത.
(ചെ.)No edit summary
(ചെ.) (ഗ്നു പദ്ധതിയുടെ തലവനായി ഇപ്പോഴും പ്രവർത്തിക്കുന്ന വസ്തുത.)
 
=== എം‌ഐ‌ടിയിൽ നിന്നും ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനിൽ നിന്നുമുള്ള വിവാദവും രാജിയും ===
സമ്പന്നർക്കും വരേണ്യവർഗത്തിനുമായി എസ്‌കോർട്ട് സേവനം (പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ) നല്കിവന്ന വിവാദ അമേരിക്കൻ കോടീശ്വരൻ [[ജെഫ്രി എപ്‌സ്റ്റൈൻ|ജെഫ്രി എപ്‌സ്റ്റൈന്റെ]] ഇരകളിലൊരാളായ വിർജീനിയ ജിയുഫ്രെ എന്ന യുവതി അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപിൽ എം‌ഐ‌.ടി.യിലെ പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്ന [[മാർവിൻ മിൻസ്കി|മാർവിൻ ലീ മിൻസ്കി]]<nowiki/>യുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിർദ്ദേശിക്കപ്പെട്ടു എന്നു വെളിപ്പെടുത്തുകയുണ്ടായി.  പ്രൊഫസർ മാർവിൻ മിൻസ്കിയെ ഭാഗികമായി ന്യായീകരിച്ചുകൊണ്ടു് സ്റ്റാൾമാൻ ഒരു ആഭ്യന്തര സി.‌എസ്‌.ഐ‌.എൽ. പട്ടികയിൽ പ്രസ്താവനകൾ നടത്തിയതായി 2019 സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതു വിവാദമായതിനെത്തുടർന്നു് സ്റ്റാൾമാൻ എംഐ.ടി.യിൽ നിന്നും ഫ്രീ സോഫ്റ്റ്‍വെയർ ഫൗണ്ടേഷനിൽ നിന്നും രാജിവച്ചു.<ref>{{Cite web|url=https://www.fsf.org/news/richard-m-stallman-resigns|title=Richard M. Stallman resigns|access-date=|last=|first=|date=|website=|publisher=}}</ref> എങ്കിലും ഗ്നു പദ്ധതിയുടെ തലവനായി ഇപ്പോഴും അദ്ദേഹം പ്രവർത്തിക്കുന്നു.<ref>{{Cite web|url=https://www.phoronix.com/scan.php?page=news_item&px=Richard-Stallman-GNU-Head|title=Richard Stallman To Continue As Head Of The GNU Project|access-date=|last=|first=|date=|website=|publisher=}}</ref>
 
 
==ഗ്നു പദ്ധതി==
26

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3277614" എന്ന താളിൽനിന്ന് ശേഖരിച്ചത്