"നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Removing Link FA template (handled by wikidata))
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{Prettyurl|Spectral classification of stars}}
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിൽ]], നക്ഷത്രങ്ങളിൽ നിന്നുള്ള രശ്മികളൂടെ [[സ്പെക്ട്രൽ രേഖവര|സ്പെക്ട്രൽ രേഖകളെവരകളെ]] അപഗ്രഥിച്ച് നക്ഷത്രങ്ങളെ വർഗ്ഗീകരിക്കുന്നതിനെയാണ് '''സ്പെക്ട്രൽ വർഗ്ഗീകരണം''' അഥവാ '''സ്റ്റെല്ലാർ വർഗ്ഗീകരണം''' എന്നു പറയുന്നത്.
 
നക്ഷത്രങ്ങളിൽ നിന്നുള്ള രശ്മികളുടെ സ്പെക്ട്രൽ രേഖകൾ, പ്രസ്തുത നക്ഷത്രത്തിന്റെ അന്തരീക്ഷത്തിലുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യത്തേയ്യും അളവിനേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഓരോ [[നക്ഷത്രം|നക്ഷത്രങ്ങളിൽ]] നിന്നുള്ള രശ്മികളുടെ [[സ്‌പെക്ട്രം|സ്പെക്ട്രവും]] വിഭിന്നമായിരിക്കും. ചില നക്ഷത്രങ്ങളുടെ സ്‌പെക്ട്രത്തിൽ ഹൈഡ്രജന്റെ [[ബാമർ രേഖ|ബാമർ രേഖകൾ]] ശക്തമാണെങ്കിൽ സൂര്യനെ പോലുള്ള മറ്റു ചില നക്ഷത്രങ്ങളുടെ സ്‌പെക്ട്രത്തിൽ [[ഹൈഡ്രജൻ ബാമർ രേഖ|ഹൈഡ്രജന്റെ ബാമർ രേഖകൾ]] വളരെ ദുർബലവും കാൽസ്യം, ഇരുമ്പ്, സോഡിയം തുടങ്ങിയ ചില മൂലകങ്ങളുടെ [[അവശോഷണരേഖ|അവശോഷണരേഖകൾക്ക്]] (absorption lines) പ്രാമുഖ്യവും കാണാം. മറ്റു ചില നക്ഷത്രങ്ങളുടെ സ്‌പെക്ട്രത്തിൽ ടൈറ്റാനിയം ഓക്സൈഡ് പോലുള്ള ചില തന്മാത്രകൾ ഉണ്ടാക്കുന്ന അവശോഷണരേഖകൾക്കാണ് പ്രാമുഖ്യം.
308

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3277065" എന്ന താളിൽനിന്ന് ശേഖരിച്ചത്