"ദ്രവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Mass ന് തുല്യമായ വാക്ക് - പിണ്ഡo റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Shinujeril (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 1:
{{prettyurl|Matter}} പിണ്ഡമുള്ളതും ഉൾക്കൊള്ളാനായി ഒരു സ്ഥലം ആവശ്യമുള്ളതുമായ എന്തിനേയും ദ്രവ്യം എന്നു പറയാം. [[അണു|അണുക്കൾ]] പോലെയുള്ള വളരെ ചെറിയ കണികകൾ കൊണ്ടാണ് ദ്ര്വവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ചെറു കണികകൾ വിവിധ രീതിയിൽ കൂടിച്ചേർന്നാണ് വിവിധതരത്തിൽ നമുക്കു ചുറ്റുമുള്ള ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ദ്രവ്യത്തെ [[ഊർജ്ജം|ഊർജ്ജമായും]] ഊർജ്ജത്തെ ദ്രവ്യമായും മാറ്റാൻ സാധിക്കും.
|