"ക്വാബൂസ് ബിൻ സൈദ് അൽ സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Started updating the article.Will continue
No edit summary
വരി 1:
ബുസൈദി രാജവംശത്തിലെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23ന് മസ്കറ്റിന്റെ ഭരണാധികാരിയായ ആൾ. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യത്തിന് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരു നൽകി പരിഷ്കരണ നടപടികൾ ആരംഭിച്ചു.   അൻപതു വർഷത്തെ തുടർച്ചയായ ഭരണത്തിനിടയിൽ അറബ് രാജ്യങ്ങളിലെ മിതഭാഷി രാജ്യമായി ഒമാനെ വളർത്തിയെടുത്തു. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയ ആളാണ്.  {{Infobox royalty
 
1940 നവംബർ 18ന് സലാലയിലാണ് ജനനം. പിതാവ് സുൽത്താൻ സഈദ് ബിൻ തൈമൂർ. മാതാവ് മസൂൺ അൽ മാഷനി. സലാലയിലും ഇന്ത്യയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലണ്ടനിൽനിന്ന് യുദ്ധതന്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ജർമനിയിൽനിന്ന് സൈനികസേവനത്തിലും അധിക യോ​ഗ്യതകൾ നേടി.
 
 {{Infobox royalty
|name = ക്വാബൂസ് ബിൻ സൈദ് അൽ സൈദ് </br>
<small> ഒമാൻ സുൽത്താൻ
Line 21 ⟶ 25:
 
 
ഒമാൻ രാജ്യത്തിൻറെ സുൽത്താനായിരുന്നു '''ക്വാബൂസ് ബിൻ സൈദ് അൽ സൈദ്''' ({{lang-ar|قابوس بن سعيد البوسعيدي}}).
 
 
"https://ml.wikipedia.org/wiki/ക്വാബൂസ്_ബിൻ_സൈദ്_അൽ_സൈദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്