"സുനിൽ ഷെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സിനിമ ജീവിതം:  സുനിൽ ഷെട്ടി
No edit summary
വരി 25:
അടുത്ത കാലങ്ങളിൽ ഒരു ആക്ഷൻ നായകൻ എന്ന പ്രതിച്ഛായ മാറ്റി സുനിൽ ഹാസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു. [[പ്രിയദർശൻ]] സംവിധാനം ചെയ്ത ''ഹേര ഫേരി'' എന്ന ചിത്രത്തിൽ [[അക്ഷയ് കുമാർ]], [[പരേഷ് റാവൽ]] എന്നിവരോടൊപ്പം അഭിനയിച്ചത് വൻ വിജയമായി.
[[ഹിന്ദി]] കൂടാതെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ [[സഹാറ വൺ]] ടെലിവിഷൻ ചാനലിൽ അദ്ദേഹം ഒരു പരിപാടിയിൽ അവതാരകനും ആയിരുന്നു.
<ref>[http://www.telegraphindia.com/1081024/jsp/entertainment/story_10011048.jsp Host With the most Sunil Shetty debuts as a Television Host]</ref>.ദർബാർ എന്ന ചിത്രത്തിൽ സുനിൽ ഷെട്ടി മികച്ച പ്രകടന കാഴ്ച വച്ചു എന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.<ref>{{Cite web|url=https://www.manoramaonline.com/movies/movie-reviews/2020/01/09/darbar-movie-review-a-charismatic-rajinikanth-ar-murugadoss-nayanthara.amp.html|title=Darbar Movie Review|access-date=|last=|first=|date=|website=|publisher=}}</ref>
 
== സ്വകാര്യ ജീവിതം ==
1961 ൽ [[കർണ്ണാടക|കർണ്ണാടകയിലെ]] [[മാംഗളൂർ|മാംഗളൂരിലാണ്]] സുനിൽ ജനിച്ചത്. തന്റെ ജന്മ ഭാഷയായിരുന്ന [[കന്നട|കന്നടയിൽ]] നിന്നും ഹിന്ദി ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹം [[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തേക്ക് വരികയായിരുന്നു. 1995-96 കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം. സിനിമ ജീവിതം കൂടാതെ അദ്ദേഹം ഒരു വ്യവസായി കൂടി ആണ്. ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി കൂടാതെ അദ്ദേഹത്തിന് ചില ഹോട്ടലുകളും ഒരു വസ്ത്ര വ്യപാരവും ഉണ്ട്.
 
== ചിത്രശാല ==
<gallery>
Imageപ്രമാണം:Sunil Shetty(1).jpg|കാറിലിരിക്കുന്ന സുനിൽ ഷെട്ടി
</gallery>
== അവലംബം ==
"https://ml.wikipedia.org/wiki/സുനിൽ_ഷെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്