"കോപ്പർനിഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Fixing a typo
(Added the calculated electrode potential of Cn)
(Fixing a typo)
 
കോപ്പർനിസിയം ആദ്യമായി നിർമ്മിക്കപ്പെട്ടത് ജി.എസ്.ഐ ഹെംഹോൽട്സ് സെന്റർ ഫോർ ഹെവി അയോൺ റിസർച്ചിൽ (GmbH) 1996-ൽ ആണ്. 2009-ൽ ഐ.യു.പി.എ.സി ഈ മൂലകത്തിന്റെ നിർമ്മാണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
 
[[സൂപ്പർഹെവി മൂലകം|സൂപ്പർഹെവി മൂലകങ്ങളുടെ]] കൂട്ടത്തിലാണ് കോപ്പർനിസിയം ഉൾപ്പെടുന്നത്. 12ആം ഗ്രൂപ്പ് മൂലകങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ ഈ മൂലകവും കാണിക്കുന്നുവെന്ന് ഈയടുത്ത് നടന്ന പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സൈദ്ധാന്തികമസൈദ്ധാന്തികമായി ആവർത്തനപ്പട്ടികയിലെ ഏറ്റവും ഉത്കൃഷ്ടമായ ലോഹമാണ് കോപ്പർനിസിയം (Cn<sup>2+</sup>/Cn -> 2.1 V).
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3269540" എന്ന താളിൽനിന്ന് ശേഖരിച്ചത്