"മിലാൻ കത്തീഡ്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox church
| denomination = [[Catholic Church|Roman Catholic]]
| name = Milan Cathedralമിലാൻ കത്തീഡ്രൽ
| fullname = മെട്രോപൊളിറ്റൻ കത്തീഡ്രൽ-ബസിലിക്ക ഓഫ് ദി നേറ്റിവിറ്റി ഓഫ് സെന്റ് മേരി
| fullname = Metropolitan Cathedral-Basilica of the Nativity of Saint Mary
| native_name = {{native name|it|Basilica cattedrale metropolitana di Santa Maria Nascente}}
| image = File:Milan Cathedral from Piazza del Duomo.jpg
വരി 32:
| materials = Brick with [[Mergozzo|Candoglia]] marble<ref>{{cite web|title=Art and History of the Duomo: Architecture|url=http://www.duomomilano.it/en/infopage/architecture/2eb94c44-1743-4485-a996-234a4461c87a/|publisher=duomomilano.it}}</ref>
| archdiocese = [[Roman Catholic Archdiocese of Milan|Archdiocese of Milan]]
| archbishop = [[Mario Delpini|മരിയോ ഡെൽ‌പിനി]]
| director = Claudio Burgio<ref>{{cite web|title=Capella Musicale|url=http://www.duomomilano.it/it/infopage/maestro-direttore/17d77656-334f-4574-ab44-855be302a460/|publisher=duomomilano.it|language=Italian}}</ref>
| organist = Emanuele Carlo Vianelli<br>(''organista titolare'')
}}
 
[[File:Milano Duomo Interno 1.jpg|thumb|Plate1386 celebrating theആദ്യത്തെ layingകല്ല് ofവെച്ചതിന്റെ the first stone in 1386ആഘോഷം.]]
[[ഇറ്റലി]]യിലെ [[Lombardy|ലോംബാർഡിയിലെ]] മിലാനിലെ കത്തീഡ്രൽ പള്ളിയാണ് '''മിലാൻ കത്തീഡ്രൽ'''. വിശുദ്ധ മേരിയുടെ (സാന്താ മരിയ നാസ്സെന്റ്) ജന്മസ്ഥലമായി സമർപ്പിച്ചിരിക്കുന്ന ഇത് മിലാൻ അതിരൂപതയുടെ സ്ഥാനമാണ്. നിലവിൽ ആർച്ച് ബിഷപ്പ് [[Mario Delpini|മരിയോ ഡെൽപിനി]] ആണ്. കത്തീഡ്രൽ പൂർത്തിയാകാൻ ആറ് നൂറ്റാണ്ടുകളെടുത്തു. ഇറ്റലിയിലെ ഏറ്റവും വലിയ പള്ളിയാണിത് (ലോകത്തിലെ ഏറ്റവും വലിയ പള്ളി [[St. Peter's Basilica|സെന്റ് പീറ്റേഴ്സ് ബസിലിക്ക]] [[വത്തിക്കാൻ നഗരം|വത്തിക്കാൻ സിറ്റി]]യിലാണ്). കൂടാതെ യൂറോപ്പിലെ മൂന്നാമത്തെ വലിയ പള്ളിയും ലോകത്തിലെ അഞ്ചാമത്തെ വലിയ പള്ളിയുമാണ്.<ref>See [[List of largest church buildings in the world]].</ref>
==ചരിത്രം==
"https://ml.wikipedia.org/wiki/മിലാൻ_കത്തീഡ്രൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്