"പ്രാരംഭ താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1:
ഒരു ജാലികയുടെയോ (Website) പര്യയനിയുടെയോ (
==ജാലികയുടെ പ്രാരംഭതാൾ==
സാധാരണയായി ഒരു [[തിരച്ചിൽയന്ത്രം|തിരച്ചിൽയന്ത്ര]]ത്തിൽ നിന്നും ഒരു [[ജാലിക]]യിലേയ്ക്ക് പര്യവേക്ഷണം ചെയ്യുന്ന സന്ദ൪ശകൻ കാണുന്ന താൾ ആണ് പ്രാരംഭതാൾ. ജാലികയിലെ മറ്റ് പേജുകളിലേയ്ക്ക് ഉപയോക്താവിന് എളുപ്പത്തിൽ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന രീതിയിലുളള കണ്ണികൾ മുൻഗണനാക്രമത്തിൽ പ്രാരംഭതാളിൽ സജ്ജീകരിച്ചിട്ടുണ്ടാകും. മിക്കവാറും ഒരു തിരയൽ ചതുരവും [Search Box] ഉണ്ടായേക്കും. ഒരു വാ൪ത്താവെബ്സൈറ്റിന്റെ പ്രാരംഭതാളിൽ മുന്തിയ വാ൪ത്തകളുടെ തലക്കെട്ടുകളും ഒന്നാം ഖണ്ഡികകളും മുഴുവൻ വായനയ്ക്കുളള കണ്ണികളോടൊപ്പം അവതരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ചില ജാലികകൾ അവയുടെ പ്രാരംഭതാൾ ഉപയോക്താക്കളെ അംഗത്വമെടുക്കാൻ ആക൪ഷിക്കുന്നവയായിരിക്കാം.
|