"കെ.കെ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
== ജനനം, ബാല്യം ==
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കാവശ്ശേരി]] എന്ന ഗ്രാമത്തിൽ ഒരു [[തമിഴ്]] ബ്രാഹ്മണ കുടുംബത്തിലാണ് [[1923]]-ൽ ഇന്ദുചൂഡൻ ജനിച്ചത്. [[മൈസൂർ]] സർക്കാർ സർവ്വീസിൽ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുർഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം [[മലബാർ]] പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡൻ പൂർത്തിയാക്കി. ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം [[കോഴിക്കോട്]] [[മലബാർ ക്രിസ്ത്യൻ കോളെജ്|മലബാർ ക്രിസ്ത്യൻ കോളേജിൽ]]-ഇൽ പഠിച്ചു. [[മദ്രാസ് ക്രിസ്ത്യൻ കോളെജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]]-ൽ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. ([[1941]] മുതൽ [[1944]] വരെ)
 
== ഔദ്യോഗിക ജീവിതം ==
"https://ml.wikipedia.org/wiki/കെ.കെ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്