"എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
'''എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി''' എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്. [[റാന്നി]] പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. [[പമ്പാനദി|പമ്പാനദിയുടെ]] തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം. 1916ൽ റാന്നിയിലെ ക്നാനായ വലിയ പള്ളിയിലെ ക്നാനായ സമുദായത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കലാലയം, ക്നാനായ ജാബൈറ്റ് ചർച്ചിന്റെ അധിപനായിരുന്ന ഗീവർഗീസ് മോർ സേവേറിയസ് മെത്രാപോലീത്തയുടെ പേരിലാണ് സ്ഥാപിച്ചത്.
 
2016ൽ നൂറാം വാർഷികം ആഘോഷിക്കുന്നആഘോഷിച്ച ഈ സ്കൂൾ റാന്നിയിലെ പ്രമുഖമായ ഹയർ സെക്കന്ററി സ്കൂളാണ്. <ref>http://mshssranni.com/</ref><ref>http://www.knanayavoice.in/index.php?cat=india&news=3173</ref>
 
1916ൽ ഒരു മിഡിൽസ്കൂളായി നാരംഭിച്ച ഈ സ്കൂൾ, 1935ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1998ൽ ആണ് ഇത് ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.