"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
== ശരീരഘടന ==
[[File:Astronotus ocellatus - closeup (aka).jpg|thumb|200px|leftright|ഓസ്കർ ഫിഷ്]]
''അസ്ട്രോനോട്ടസ് ഓസിലേറ്റസിന്'' സാധാരണയായി ഏകദേശം 45 സെന്റിമീറ്റർ [[നീളം|നീളവും]], 1.6 [[കിലോഗ്രാം]] [[ഭാരം|ഭാരവും]] കാണപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.<ref name="fishbase"/> ഇണങ്ങാൻ കൂട്ടാക്കാത്ത ഇവ [[ചാരനിറം|ചാര]], കറുപ്പ്, [[ഒലിവ്]] പച്ച നിറങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിലും ഇവയുടെ പൊതുവേയുള്ള നിറം ഇരുണ്ടതാണ്. [[മഞ്ഞ|മഞ്ഞ നിറത്തിൽ]] വളയങ്ങളുള്ള കുത്തുകൾ ഇവയുടെ വശങ്ങളിലെ ചിറകുകളിലും (dorsal fin) വാൽച്ചിറകുകളിലും (caudal peduncle) കാണപ്പെടുന്നു.<ref name="s">Staeck, Wolfgang; Linke, Horst (1995). American Cichlids II: Large Cichlids: A Handbook for Their Identification, Care, and Breeding. Germany: Tetra Press. ISBN 1-56465-169-X.</ref>
[[പ്രമാണം:Astronotus ocellatus05.jpg|thumb|200px|right|ഡോഴ്സൽ ഫിന്നിലെയും കോഡൽ പെഡൻഗിളിലെയും ഓസെല്ലി]]
 
[[പിരാന|പിരാനയെപ്പോലുള്ള]] (''Serrasalmus spp.'') ചില ആക്രമണകാരികളായ മറ്റിനം മത്സ്യങ്ങൾ സ്വാഭാവിക ചുറ്റുപാടിൽ കാണപ്പെടുന്ന അസ്ട്രോനോട്ടസ് ഓസിലേറ്റസിന്റെ ചിറകുകളെ (ocelli) നശിപ്പിക്കാറുണ്ട്.<ref name="florida_museum"/><ref name="winemiller">{{cite journal|url=http://wfsc.tamu.edu/winemiller/lab/W-eyespots-Copeia90.pdf|author=Winemiller KO|year=1990|title=Caudal eye spots as deterrents against fin predation in the neotropical cichlid ''Astronotus ocellatus''|journal=Copeia|volume=3|issue=3|pages=665–673|doi=10.2307/1446432|jstor=1446432|url-status=dead|archiveurl=https://web.archive.org/web/20120504031323/http://wfsc.tamu.edu/winemiller/lab/W-eyespots-Copeia90.pdf|archivedate=2012-05-04|df=}}</ref> ഈ ഇനങ്ങൾ ചുറ്റുപാടുമുള്ള [[നിറം|നിറവുമായി]] യോജിക്കുന്ന വിധത്തിൽ തങ്ങളുടെ [[ശരീരം|ശരീരത്തിനു]] നിറവ്യത്യാസം വരുത്തി മറ്റു മത്സ്യങ്ങളുടെ ആക്രമണത്തിൽ നിന്ന് സ്വയരക്ഷ നേടുന്നു. കൂടാതെ കോൺസ്പെസഫിക്കിനിടയിൽ പ്രത്യാക്രമണം നടത്തുന്ന [[സ്വഭാവം|സ്വഭാവവും]] കണ്ടുവരുന്നുണ്ട്.<ref>{{cite journal|author=Beeching, SC|year=1995|title= Colour pattern and inhibition of aggression in the cichlid fish Astronotus ocellatus|journal=Journal of Fish Biology|volume=47|pages= 50–58|doi=10.1111/j.1095-8649.1995.tb01872.x}}</ref> ഓസ്കർ മത്സ്യക്കുഞ്ഞുങ്ങളിൽ നിന്നും മുതിർന്ന ഓസ്കർ, കാര്യമായ നിറവ്യത്യാസം കാണിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങൾക്ക് [[വെളുപ്പ്|വെള്ളയും]] [[ഓറഞ്ച് (നിറം)|ഓറഞ്ചും]] നിറങ്ങളിൽ [[തരംഗം|തരംഗരൂപത്തിലുള്ള]] വരകളും തലയിൽ കുത്തുകളും കാണപ്പെടുന്നു.<ref name="florida_museum"/>
 
== പ്രത്യുൽപ്പാദനം ==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്