"ലിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Drapeau_de_Lyon.svg നെ Image:Flag_of_Lyon,_France.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4).
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 40:
2014-ൽ ഈ നഗരത്തിലെ ജനസംഖ്യ 506,615 ആയിരുന്നു.<ref name="commune" /> 2014ൽ 2,265,375 ജനസംഖ്യ ഉണ്ടായിരുന്ന ലിയോൺ മെട്രോ പ്രദേശത്തിന്റെ തലസ്ഥാനമാണിത്.<ref name="AU10_pop" /> ഫ്രഞ്ച് ഭക്ഷണത്തിനു പ്രശസ്തമായ ഈ നഗരത്തിന്റെ ചില ഭാഗങ്ങൾ [[UNESCO|യുനെസ്കൊ]] [[World Heritage Site|ലോക പൈതൃകപ്പട്ടികയിൽ]] ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതനകാലം മുതൽ [[പട്ടുനൂൽപ്പുഴു|പട്ടുനൂൽ]] നിർമ്മാണത്തിനും നെയ്ത്തിനും പ്രശസ്തമായിരുന്ന ലിയോൺ സിനിമാചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
 
ഒരു പ്രധാന ബാങ്കിങ്ങ് കേന്ദ്രമായ ഈ നഗരം രാസവ്യവസായം, ഫാർമസ്യൂട്ടിക്കൽ, ബയോടെക് എന്നീ വ്യവസായങ്ങൾക്കും പ്രശസ്തമാണ്.കൂടാതെ സോഫ്റ്റ്‌വേർ രംഗത്തും, പ്രത്യേകിച്ച് വീഡിയോ ഗെയിം നിർമ്മാണത്തിൽ പേരുകേട്ടതാണ് ലിയോൺ. <ref>{{cite web|url=http://www.business.greaterlyon.com/city-business-support-lyon-entrepreneurship-system.85.0.html?&L=1 |title=Lyon entrepreneurship, Lyon company, Invest Lyon – Greater Lyon |publisher=Business.greaterlyon.com |date= |accessdate=3 April 2011 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20100308131020/http://www.business.greaterlyon.com/city-business-support-lyon-entrepreneurship-system.85.0.html?&L=1 |archivedate=8 March 2010 }}</ref>
 
[[Interpol|ഇന്റർപോൾ]], [[Euronews|യൂറോന്യൂസ്]], [[International Agency for Research on Cancer|അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസി]] എന്നിവയുടെ ആസ്ഥാനവും ഇവിടെയാണ്.
"https://ml.wikipedia.org/wiki/ലിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്