"കോസ്മോസ്: എ പേഴ്സണൽ വോയേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 33:
[[കാൾ സാഗൻ]], [[ആൻ ഡ്രുയാൻ]], [[Steven Soter|സ്റ്റീവ് സോടർ]] എന്നിവർ ചേർന്ന് 1980കളിൽ പുറത്തിറക്കിയ ഒരു അമേരിക്കൻ ശാസ്ത്ര ഡോക്യുമെന്ററി പരമ്പരയാണ് കോസ്മോസ്: എ പേഴ്സണൽ വോയേജ്. കാൾ സാഗൻ തന്നെ അവതാരകനായ ഇട്ഠിൽ പ്രപഞ്ചോത്പത്തി മുതൽ മനുഷ്യന്റെ ഇന്നത്തെ ജീവിതം വരെയുള്ള വിവിധങ്ങളായ വിഷയം പരമ്പരമ്പരയിൽ കൈകാര്യം ചെയ്യുന്നുണ്ടു്. 'ഭാവനയുടെ കപ്പലിൽ' കയറ്റി 'കോസ്മിക് കലണ്ടറിന്റെ' പല സംഭവങ്ങളെ കാട്ടിത്തരുന്ന വിധത്തിലാണു ഘടന. 2014ൽ ഇതിന്റെ തുടർച്ചയായി നീൽ ടൈസൺ അവതാരകനായി [[കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസി‎‎]] എന്ന പരമ്പര പുറത്തിറങ്ങിയിരുന്നു.
 
അറുപതു രാജ്യങ്ങളിലായി 50 കോടിയോളം ആൾക്കാർ ഇതു കണ്ടിട്ടുള്ളതായി കരുതുന്നു.<ref name =Starchild>{{cite web | url=http://starchild.gsfc.nasa.gov/docs/StarChild/whos_who_level2/sagan.html | title=StarChild: Dr. Carl Sagan | publisher=NASA | accessdate=October 8, 2009}}</ref><ref>{{cite web|url=http://www.mnsu.edu/emuseum/information/biography/pqrst/sagan_carl.html |title=Carl Sagan |publisher=EMuseum@Minnesota State University |accessdate=October 8, 2009 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20100528213538/http://www.mnsu.edu/emuseum/information/biography/pqrst/sagan_carl.html |archivedate=May 28, 2010 |df=mdy }}</ref> ഇന്നും ലോകത്തേറ്റവും കാണപ്പെടുന്ന ഡോക്യുമെന്ററി പരമ്പരകളിലൊന്നാണ് ഇത്.{{cite web|url=http://www.cosmolearning.com/documentaries/cosmos/|title=CosmoLearning Astronomy|publisher=CosmoLearning|accessdate=October 8, 2009}}
 
==അവലംബം==
"https://ml.wikipedia.org/wiki/കോസ്മോസ്:_എ_പേഴ്സണൽ_വോയേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്