"അമൃതം ഗമയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) ചരത്തിന്റെ പേര് മാറ്റി |
||
വരി 24:
}}
1987ൽ ശിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ [[എം.ടി. വാസുദേവൻ നായർ]] കഥ,തിരക്കഥ, സഭാഷണം എഴുതി [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]]സംവിധാനം ചെയ്ത് പി.കെ.ആർ പിള്ള പുറത്തിറക്കിയ നല്ല കുടുംബചിത്രമാണ്'''''അമൃതം ഗമയ'''''. [[മോഹൻലാൽ]],[[തിലകൻ]],[[ഗീത (നടി)|ഗീത]],[[പാർവ്വതി (നടി)|പാർവ്വതി]],[[വിനീത്]],[[ക്യാപ്റ്റൻ രാജു]] തുടങ്ങിയവർ പ്രധാനവേഷം നടിച്ച ഈ ചിത്രത്തിന്റെ സംഗീതം [[എം.ബി. ശ്രീനിവാസൻ]] ആണ് നിർവ്വഹിച്ചത്. യവ്വനതിളപ്പിൽ പറ്റിപോയ ഒരബദ്ധം ജീവിതം മുഴുവൻ വേട്ടയാടുന്ന ഒരു യുവഡോക്റ്ററുടെ നീറ്റലാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ഹരിഹരന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം ഗണിക്കപ്പെടുന്നു. <ref>{{cite news|last=Kumar|first=P. K. Ajith|title=Celebrating a fine half century of filmmaking|url=http://www.thehindu.com/news/cities/kozhikode/celebrating-a-fine-half-century-of-filmmaking/article19453761.ece|accessdate=30 December 2017|work=[[The Hindu]]|date=9 August 2017|archiveurl=https://archive.is/zaILa|archivedate=30 October 2017|
|url=http://www.thehindu.com/entertainment/screenplays-for-ever/article6449094.ece|work=[[The Hindu]]|date=26 September 2014}}</ref>
വരി 66:
==നിർമ്മാണം==
[[എം.ടി. വാസുദേവൻ നായർ]]- [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] ടീമിന്റെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് അമൃതം ഗമയ.<ref>{{cite news|last=Prakash|first=Asha|title=Drugs, not new in Malayalam Cinema|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/Drugs-not-new-in-Malayalam-Cinema/articleshow/46213904.cms|accessdate=30 December 2017|work=[[The Times of India]]|date=13 February 2015|archiveurl=https://archive.is/H2az8|archivedate=30 October 2017|
==സംഗീതം==
|