"ലാ ലിഗാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"LaLiga_Santander.svg" നീക്കം ചെയ്യുന്നു, Christian Ferrer എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/File:LaLiga Santander.svg.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
| domest_cup = [[Copa del Rey]]<br />[[Supercopa de España]]
| confed_cup = [[UEFA Champions League]]<br />[[UEFA Europa League]]
| champions = [[Real MadridBarcelona C.F.|Real MadridRBarcelona]] (33rd title)
| most successful club = Real Madrid (33 titles)
| most appearances = [[Andoni Zubizarreta|Andoni Zubizarreta]] (622)
വരി 25:
}}
[[സ്പാനിഷ്]] ഫുട്ബോളിലെ പ്രധാന ലീഗാണ് '''ലാ ലിഗാ''' എന്ന പേരിലറിയപ്പെടുന്ന '''ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ'''. ഔദ്യോഗിക നാമം '''ലാ ലിഗാ സാൻടാൻദർ''' എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.
 
== മത്സര രീതി ==
റൗണ്ട് റോബിൻ ടൂർണമെന്റിന്റെ മത്സര രീതിയാണ് ലാ ലിഗ പിന്തുടരുന്നത്. ഓരോ ക്ലബ്ബിനും മറ്റൊരു ക്ലബ്ബുമായി രണ്ട് മത്സരം വീതം കളിക്കേണ്ടി വരും. ഒന്ന് സ്വന്തം മൈതാനത്തും മറ്റേത് എതിർ ടീമിന്റെ മൈതാനത്തും. ഇങ്ങനെ മൊത്തം 38 മത്സരങ്ങളുണ്ടാകും. ഒരു വിജയത്തിന് മൂന്ന് പോയിന്റ്, സമനിലക്ക് ഒരു പോയിന്റ്, പരാജയപ്പെട്ടാൽ ഒന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പോയന്റ് നൽകുന്ന വിധം. സീസണിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം കിരീടവകാശികളാവും. <br />
"https://ml.wikipedia.org/wiki/ലാ_ലിഗാ" എന്ന താളിൽനിന്ന് ശേഖരിച്ചത്