"കെയ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎ഭൂമിശാസ്ത്രം: ചരത്തിന്റെ പേര് മാറ്റി
വരി 44:
== ഭൂമിശാസ്ത്രം ==
 
വടക്കൻ ഈജിപ്റ്റിൽ (ലോവർ ഈജിപ്റ്റ്) സ്ഥിതിചെയ്യുന്ന കെയ്റൊയുടെ 165 കിലോമീറ്റർ (100 മൈൽ) തെക്ക് മെഡിറ്റനേറിയൻ കടലും,120 കിലോമീറ്റർ പടിഞ്ഞാറ് [[ഗൾഫ് ഓഫ് സൂയസും]], [[സൂയസ് കനാൽ|സൂയസ്കനാലും]] <ref>{{cite web|url=http://www.wolframalpha.com/input/?i=cairo+to+suez|work=WolframAlpha |publisher=Wolfram Research |accessdate=10 September 2009 |title=Cairo to Suez}}</ref>കാണപ്പെടുന്നു. ഈ നഗരം സ്ഥിതിചെയ്യുന്നത് നൈൽ നദീതീരത്തുള്ള ഡെൽറ്റ പ്രദേശത്ത് ആണ്. രണ്ട് ദ്വീപിനോട് ചേർന്ന് നൈൽ നദിയുടെ കിഴക്കൻ തീരത്ത് കാണപ്പെടുന്ന കെയ്റോ 453 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.<ref>{{cite web|url=http://www.cairo.gov.eg/C17/C8/Cairo%20Maps/default.aspx |publisher=Cairo Governorate |accessdate=10 September 2009 |title=Cairo Maps |deadurl|url-status=yesdead |archiveurl=https://web.archive.org/web/20090419130737/http://www.cairo.gov.eg/C17/C8/Cairo%20Maps/default.aspx |archivedate=19 April 2009 }}</ref><ref name="citypop">{{cite web|url=http://www.citypopulation.de/Egypt.html |publisher=City Population |last=Brinkhoff |first=Thomas |accessdate=12 September 2009 |title=Egypt: Governorates & Cities}}</ref>19-ാംനൂറ്റാണ്ടിന്റെ മധ്യത്തോടെ [[നൈൽനദി]]യിൽ അണക്കെട്ട് നിർമ്മിക്കയും ഉപരിതലത്തിൽ ധാരാളം വ്യതിയാനം സംഭവിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വർഷങ്ങൾ കടന്നുപോയപ്പോൾ നൈൽ സാവധാനം പടിഞ്ഞാറൻ തീരത്തേയ്ക്ക് മാറ്റപ്പെടുകയും ഇന്നത്തെ കെയ്റോ (ഇസ്ലാമിക് കെയ്റോ) നഗരത്തിന്റെ സ്ഥാനം [[മുക്കറ്റം]] കുന്നുകളിലേയ്ക്ക് ആകുകയും ചെയ്തു. ഫുസ്റ്റാറ്റ് ആദ്യം നിർമ്മിച്ച 300 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന കെയ്റോയുടെ സ്ഥാനം നൈൽനദിയ്ക്കടിയിലുമായി തീർന്നു.<ref>{{harvnb|Collins|2002|p=125}}</ref>
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/കെയ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്