"ജങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q205011 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
No edit summary
വരി 5:
ഉയർന്ന [[അമരം|അമരവും]] ഉന്തി നിൽക്കുന്ന മുൻഭാഗവുമുള്ള ജങ്കിന്, ലിനനോ, പായകളോ, മുളങ്കഷണങ്ങൾ കൊണ്ട് പരത്തി വച്ചിരിക്കുന്ന ചതുരപ്പായകൾ ഉറപ്പിച്ചു വച്ചിരിക്കുന്ന അഞ്ചോളം പായ്മരങ്ങൾ ഉണ്ടാകും. ഓരോ പാ‍യയും [[വെനീഷ്യൻ ജനൽകർട്ടൻ]] പോലെ ഒറ്റ വലികൊണ്ട് വിടർത്താനോ അടയ്ക്കാനോ കഴിയും. ഇതിന്റെ കൂറ്റൻ [[ചുക്കാൻ]] അടിമരത്തിന്റെ ധർമ്മം നിർവഹിക്കുന്നു. [[മദ്ധ്യകാലഘട്ടം|മദ്ധ്യകാലഘട്ടത്തിന്റെ]] തുടക്കമായപ്പഴേക്കും ചൈനീസ് ജങ്കുകൾ [[ഇന്തോനേഷ്യൻ കടൽ|ഇന്തോനേഷ്യൻ കടലിലേക്കും]] [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലേക്കും]] യാത്രകൾ തുടങ്ങിയിരുന്നു.
{{vehicle-stub|Junk (ship)}}
{{Authority control}}
 
[[വർഗ്ഗം:ജലഗതാഗതം]]
"https://ml.wikipedia.org/wiki/ജങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്