"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മോന്ത എന്നത് മുഖം എന്ന് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
സമുദ്രജല ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിലെ ഡെൽഫിനോയിഡിയ (Delphinoidea) അതികുടുംബത്തിലെ ഡെൽഫിനിഡെ (Delphinidae) കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു. നദീജലത്തിലും ഓരുജലത്തിലുമുള്ള ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിന്റെ ഉപഗോ ത്രമായ ഒഡോന്റോസെറ്റി (Odontoceti)യുടെ അതികുടുംബമായ പ്ലാറ്റാനിസ്റ്റോയിഡയിലെ (Platanistoidea) പ്ലാറ്റാനിസ്റ്റിഡേ (Platanistidae) കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലേയും തെക്കേ അമേരിക്കയിലേയും ശുദ്ധജലതടാകങ്ങളിലും നദികളിലും പ്ലാറ്റാനിസ്റ്റിഡേ കുടുംബത്തിൽപ്പെടുന്ന നാല് ഡോൾഫിൻ ജീനസുകൾ കാണപ്പെടുന്നു.
 
[[ഗംഗാ ഡോൾഫിൻ|ഗാംജെറ്റിക് ഡോൾഫിൻ]] എന്നു പരക്കെ അറിയപ്പെടുന്ന പ്ലാസ്റ്റാനിസ്റ്റ ഗാംജെറ്റിക്ക (Platanista gangetica) എന്നയിനം [[ഗംഗാനദി]]യിൽ കാണപ്പെടുന്നു. [[തെക്കേ അമേരിക്ക]]യിലെ [[ഒറിനോക്കോ]] (Orinoco) നദിയിൽ കണ്ടുവരുന്ന ഐനിയ ജോഫ്രോയെൻസിസ് (Inia geoffrensis) എന്നയിനം മൂന്നു മീറ്ററോളം നീളത്തിൽ വളരുന്നവയാണ്. ഇവയുടെ, ചുണ്ടുകൾ പോലെ നീണ്ട മോന്തമുഖം ജലാശയത്തിനടിത്തട്ടിൽ കുഴികളുണ്ടാക്കാനും മത്സ്യങ്ങളേയും കവച പ്രാണിവർഗങ്ങളേയും ഭക്ഷിക്കാനും സഹായകമാകുന്നു. ബ്രസീലിലെ നദികളിൽ കണ്ടുവരുന്ന സ്റ്റിനോഡെൽഫിസ് ബ്ലെയിൻവില്ലി (Stenoddelphis blainvillei) എന്ന ചെറു ഡോൾഫിനുകൾക്ക് 150 സെ.മീ. നീളമേയുള്ളൂ.
 
== ശരീരശാസ്തം ==
"https://ml.wikipedia.org/wiki/ഡോൾഫിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്