"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
1955 ഡിസംബർ ഒന്നാം തീയതി കറുത്ത വർഗ്ഗക്കാരിയായ [[റോസ പാർക്സ്]], ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, [[ജിം ക്രോ നിയമം|ജിം ക്രോ നിയമലംഘനത്തിന്റെ]] പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ [[എൻ. എ. എ. സി. പി]] തലവനായിരുന്ന ഇ. ഡി. നിക്സൺ ആസൂത്രണം ചെയ്ത മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടാവുകയും ചെയ്തു. [[അലബാമ]]യിലെ യു. എസ്. ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു.<ref>http://www.nps.gov/archive/malu/documents/browder_v_gayle.htm</ref>
 
1963 ആഗസ്ത് 28ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് "[[എനിക്കൊരു സ്വപ്നമുണ്ട്]]...." . [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്ടൺ ഡി.സിയിലെ]] [[എബ്രഹാം ലിങ്കൺ|ഏബ്രഹാം ലിങ്കണിന്റെ]] സ്മാരകത്തിനിനു എതിർവശത്തുള്ള 'നാഷണൽ മാളി'ലായിരുന്നു ഈ പ്രസംഗം. കിംഗിന്റെ നേതൃത്വത്തിൽ കറുത്തവർഗക്കാർ വാഷിംഗ്ടണിലേക്കുwhitehous നടത്തിയ ഈ മാർച്ചിന്റെയും പ്രസംഗത്തിന്റെയും അനുസ്മരണങ്ങൾ വിപുലമായി 2013 ഓഗസ്റ്റിൽ ആഘോഷിച്ചിരുന്നു.<ref>{{cite news|title=മറക്കുമോ ലോകം കിംഗിനെ|url=http://beta.mangalam.com/print-edition/sunday-mangalam/87106|accessdate=2013 ഓഗസ്റ്റ് 28|newspaper=മംഗളം|date=August 25, 2013}}</ref><ref>{{cite news|title=എനിക്കൊരു സ്വപ്നമുണ്ട്|url=http://www.mathrubhumi.com/paramparyam/story.php?id=386700|accessdate=2013 ഓഗസ്റ്റ് 28|newspaper=മാതൃഭൂമി}}</ref>
 
{{Quote box|width=25em|align=right|bgcolor=#ACE1AF|quote="
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്