"താരാപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
 
 
നക്ഷത്രങ്ങളും[[നക്ഷത്രം|നക്ഷത്രങ്ങൾ]], നക്ഷത്രാവശിഷ്ടങ്ങളുംനക്ഷത്രാവശിഷ്ടങ്ങൾ, [[നക്ഷത്രാന്തരീയ മാദ്ധ്യമം|നക്ഷത്രാന്തരീയമാദ്ധ്യമവും]], വാതകങ്ങളും പൊടിപടലങ്ങൾ, [[തമോദ്രവ്യം|തമോദ്രവ്യവും]] ചേർന്നുള്ള എന്നിവയെല്ലാം ചേർന്ന് അത്യധികം പിണ്ഡമേറിയതും ഗുരുത്വാകർഷണബന്ധിതവുമായഗുരുത്വാകർഷണബന്ധിതവുമായത്തീർന്ന വ്യൂഹമാണ് '''താരാപഥം''' അഥവാ '''ഗാലക്സി''' (ഇംഗ്ലീഷ് : Galaxy)<ref name="sparkegallagher2000">{{cite book | author=Sparke, L. S.; Gallagher III, J. S. | year=2000 | title=Galaxies in the Universe: An Introduction | publisher=Cambridge University Press | location=Cambridge | isbn=0-521-59704-4}}
</ref><ref>{{cite web | author=Hupp, E.; Roy, S.; Watzke, M. | date =2006-08-12 | url = http://www.nasa.gov/home/hqnews/2006/aug/HQ_06297_CHANDRA_Dark_Matter.html | title = NASA Finds Direct Proof of Dark Matter | publisher = NASA | accessdate = 2007-04-17 }}</ref>.
 
[[ക്ഷീരപഥം|ക്ഷീരപഥത്തെ]] സൂചിപ്പിക്കാനുപയോഗിച്ചിരുന്ന ''പാലുപോലുള്ള'' എന്നർഥം വരുന്ന ''ഗാലക്സിയാസ്'' (''γαλαξίας'') എന്ന പദത്തിൽ നിന്നാണ് ''ഗാലക്സി'' എന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്. ഒരു കോടിയോളം<ref>{{cite web | date=2000-05-03 | url = http://www.eso.org/outreach/press-rel/pr-2000/pr-12-00.html | title = Unveiling the Secret of a Virgo Dwarf Galaxy | publisher = ESO | accessdate = 2007-01-03 }}</ref> (10<sup>7</sup>) നക്ഷത്രങ്ങൾ അടങ്ങുന്ന കുള്ളൻ ഗാലക്സികൾ തൊട്ട് ഒരു ലക്ഷം കോടി<ref name="M101">{{cite web | date=2006-02-28 | url = http://www.nasa.gov/mission_pages/hubble/science/hst_spiral_m10.html | title = Hubble's Largest Galaxy Portrait Offers a New High-Definition View
| publisher = NASA | accessdate = 2007-01-03 }}</ref> (10<sup>12</sup>) നക്ഷത്രങ്ങൾ അടങ്ങുന്ന അതിസ്ഥൂല ഗാലക്സികൾ വരെ പ്രപഞ്ചത്തിൽ ഉണ്ട്. താരാപഥത്തിലെ നക്ഷത്രങ്ങളെല്ലാം അതിന്റെ [[പിണ്ഡകേന്ദ്രം|പിണ്ഡകേന്ദ്രത്തെ]] ചുറ്റിസഞ്ചരിക്കുന്നു. നമ്മുടെ [[ഭൂമി|ഭൂമിയും]] ഉൾപ്പെടുന്ന [[സൗരയൂഥം]], [[ക്ഷീരപഥം]] എന്ന താരാപഥത്തിലാണ് സ്ഥിതിചെയ്യുന്നത്.
 
സ്പഷ്ടമാകുന്ന രൂപമനുസരിച്ച് താരാപഥങ്ങളെ തരംതിരിച്ചിരിക്കുന്നു. ''ദീർഘവൃത്താകാര താരാപഥങ്ങൾ'' (എലിപ്റ്റിക്കൽ ഗാലക്സി)<ref>{{cite news | first=Aaron | last=Hoover | title=UF Astronomers: Universe Slightly Simpler Than Expected | publisher=Hubble News Desk | date=2003-06-16 | url=http://www.napa.ufl.edu/2003news/galaxies.htm | accessdate=2007-02-05 }}</ref>, ''സർപ്പിള താരാപഥങ്ങൾ'' (സ്പൈറൽ ഗാലക്സി) എന്നിവയാണ് സാധാരണ കാണുന്ന രൂപങ്ങൾ. വിചിത്രമോ അസാധാരണമോ ആയ രൂപമുള്ള താരാപഥങ്ങൾ ''പെക്യൂലിയർ ഗാലക്സികൾ'' എന്നറിയപ്പെടുന്നു. മറ്റ് താരാപഥങ്ങളിൽ നിന്നുള്ള ഗുരുത്വാകർഷണം മൂലമാണ് ഇവയുടെ ആകൃതിയിൽ മാറ്റങ്ങൾ വരുന്നത്. താരാപഥങ്ങൾ കൂടിച്ചേരുന്നതിന് വരെ ഇടയാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നക്ഷത്രരൂപവത്കരണത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാനും ''സ്റ്റാർബർസ്റ്റ് ഗാലക്സി'' എന്നയിനം താരാപഥങ്ങളുടെ രൂപവത്കരണത്തിനും കാരണമാകുന്നു. കൃത്യമായ ഘടന കൽപിക്കാനാകാത്ത ചെറിയ താരാപഥങ്ങളെ ''അനിയത താരാപഥങ്ങൾ'' (''irregular galaxies'') എന്നു വിളിക്കുന്നു<ref name="IRatlas">{{cite web | last = Jarrett | first = T.H. | url = http://www.ipac.caltech.edu/2mass/gallery/galmorph/ | title = Near-Infrared Galaxy Morphology Atlas | publisher = California Institute of Technology | accessdate = 2007-01-09 }}</ref>.
 
2 ലക്ഷം കോടിയിലേറെ (20<sup>1112</sup>) താരാപഥങ്ങൾ [[ദൃശ്യപ്രപഞ്ചം|ദൃശ്യപ്രപഞ്ചത്തിൽ]] ഉള്ളതായി കണക്കാക്കുന്നു<ref>{{cite web | last = Mackie | first = Glen | date=2002-02-01 | url = http://astronomy.swin.edu.au/~gmackie/billions.html | title = To see the Universe in a Grain of Taranaki Sand | publisher = Swinburne University | accessdate = 2006-12-20 }}</ref>. മിക്ക താരാപഥങ്ങളുടെയും വ്യാസം ആയിരം [[പാർസെക്‌|പാർസെകിനും]] ഒരുലക്ഷം പാർസെകിനും ഇടയിലാണ്<ref name="M101" />. ഗാലക്സികൾ തമ്മിൽ മെഗാപാർസെക്കുകൾ ദൂരമുണ്ടായിരിക്കും<ref>{{cite web | author=Gilman, D. | url = http://www.hq.nasa.gov/office/pao/History/EP-177/ch4-7.html | title = The Galaxies: Islands of Stars | publisher = NASA WMAP | accessdate = 2006-08-10 }}</ref>. താരാപഥങ്ങൾക്കിടയിലുള്ള [[സ്ഥലം]] സാന്ദ്രത തീരെക്കുറഞ്ഞ (ഒരു ക്യൂബിക്ക് മീറ്ററിൽ ഒരു അണുവിലും കുറവ്) വാതകം നിറഞ്ഞതാണ്. താരാപഥങ്ങൾ ചേർന്ന് ''ഗ്രൂപ്പുകളും'' ''ക്ലസ്റ്ററുകളും'', ഇവ കൂടിച്ചേർന്ന് ''സൂപ്പർക്ലസ്റ്ററുകളും'', ''ഷീറ്റുകളും'', ''ഫിലമെന്റുകളും'' നിർമ്മിക്കുന്നു. ഫിലമെന്റുകൾക്കിടയിലുള്ള താരാപഥങ്ങൾ തീരെയില്ലാത്ത സ്ഥലങ്ങൾ ''ശൂന്യതകൾ'' (voids) എന്നറിയപ്പെടുന്നു<ref>{{cite web | url = http://www.damtp.cam.ac.uk/user/gr/public/gal_lss.html
| title = Galaxy Clusters and Large-Scale Structure | publisher = University of Cambridge | accessdate = 2007-01-15 }}</ref>
 
"https://ml.wikipedia.org/wiki/താരാപഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്