"കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
കോട്ടയം ജില്ലയിൽ നീണ്ടൂർ പഞ്ചായത്തിലുള്ള ഭൂപ്രദേശമാണ് കൈപ്പുഴ. 200ഇരുനൂറു വർഷം പഴക്കമുള്ള കൈപ്പുഴകൈപ്പുഴക്കാളച്ചന്ത കാളച്ചന്തപ്രസിദ്ധമാണ്പ്രസിദ്ധമാണ്. കൈപ്പുഴ പള്ളിയുടെ വിളക്ക് മരംവിളക്കുമരം 2019 ൽ 100നൂറു വർഷം പിന്നിടുന്നു. നാനാജാതിയിൽപ്പെട്ട തൊഴിലാളികൾ തൊഴിൽ തേടി പാടത്ത് പോയി രാത്രിയിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നത് ഈ വിളക്ക് മരത്തെവിളക്കുമരത്തെ ലക്ഷ്യമാക്കിയായിരുന്നു. കൈപ്പുഴ പള്ളിത്താഴെ നിന്ന് ഒന്നര കിലോ മീറ്റർ അകലെ നീണ്ടൂർ .

നീണ്ടൂർ SKVഎസ്.കെ.വി. സ്ക്കൂളിന് സമീപംസമീപത്തു നിന്നും മുനിയറയും നന്ദൻ കാടിയൂനന്നങ്ങാടിയും കണ്ടെടുത്തിട്ടുണ്ട്. തെക്കൻകൂറും വടക്കൻതെക്കുംകൂറും കൂറുംവടക്കുംകൂറും തമ്മിൽ വേർതിരിക്കുന്ന കോട്ടയ്ക്ക് മുകളിലാണ് കൈപ്പുഴ പള്ളി. കേട്ടയംകോട്ടയം ജില്ലയിൽ ആദ്യമായി പോലിസ് നായ്, കൊലപാതകം അന്വേഷിയ്ക്കാൻ എത്തിയത് കൈപ്പുഴ പള്ളിത്താഴെയാണ്.
"https://ml.wikipedia.org/wiki/കൈപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്