"ജെസ്‌റ്റോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1420342 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) Updated
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| revenue =
}}
1995 ൽ സ്ഥാപിതമായ ഡിജിറ്റൽ ലൈബ്രറിയാണ് '''ജെസ്‌റ്റോർ'''.(ജേർണൽ സ്റ്റോറേജ് എന്നതിന്റെ ചുരുക്കം) അക്കാദമിക് ജേർണലുകളുടെ ഡിജിറ്റലൈസ് ചെയ്ത മുൻ ലക്കങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഇപ്പോൾ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക് ജേർണലുകളുടെ പുതിയ ലക്കങ്ങളും ഇവിടെ ലഭ്യമാണ്. 1665 മുതൽ പ്രസിദ്ധീകരിച്ച ആയിരത്തിലധികം ജേർണലുകളിലെ ഫുൾ ടെക്സ്റ്റ് തിരച്ചിൽ ,സൗകര്യം ജെസ്‌റ്റോറിലുണ്ട്. 150160 ലധികം രാജ്യങ്ങളിലെ 7000 ത്തിലധികം ഗവേഷണ സ്ഥാപനങ്ങൾ ജെസ്‌റ്റോറിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉള്ളടക്കമുപയോഗിക്കുന്നതിന് വരിസംഖ്യ നൽകേണ്ടതുണ്ടെങ്കിലും പൊതു സഞ്ചയത്തിൽ വരുന്ന ഉള്ളടക്കം സൗജന്യമായി ലഭ്യമാണ്. 2012 ൽ, രജിസ്റ്റർ ചെയ്യുന്ന ഗവേഷകർക്കായി ഒരു സൗജന്യ പദ്ധതിയും ജെസ്‌റ്റോറിൽ നിലവിലുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ജെസ്‌റ്റോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്