"മലങ്കര സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Malankara Church}}
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും, സുറിയാനി ആരാധനക്രമം പിന്തുടർന്നു വരുന്ന [[മലങ്കര ഓർത്തഡോക്സ്യാക്കോബായ സുറിയാനി ഒരൊത്തൊഡോക്സ് സഭ]]( ഇന്ത്യൻഎന്ന ഓർത്ത്ഡോക്സ് സഭ)പേരിൽ ആണ്അറിയപ്പെടുന്നത്.മുളന്തുരുത്തി സുന്നഹദോസ് നിശ്ചയപ്രകാരം അധികാര വികേന്ദ്രിയ നടപ്പിലാക്കിയ '''മലങ്കര സഭ''' മറ്റു സഭകൾക്ക് പ്രത്യേകിച്ച് സിറോ. മലബാർ സഭക്ക് നല്ല ഒരു മാതൃകയാണ് എന്ന് അല്മായർ കരുതിയെങ്കിലും ഉന്നത സഭാ സ്ഥാനീയർ കാനോൻ നിയമമാണ് അഭികാമ്യം എന്ന് തീരുമാനിക്കുകയുണ്ടായി. വട്ടശ്ശേരി തിരുമേനിയുടെ കാലത്തു മലങ്കര സഭയിൽ ഒരു വിഭാഗം ആളുകൾ സ്വയശീര്ഷകത്ത്വം  അവകാശപ്പെടുവാൻ തുടങ്ങി. എന്നാൽ അല്മായർക്കു അതിൽ താൽപ്പര്യമില്ല എന്ന് മനസ്സിലാക്കിയ വട്ടശ്ശേരി തിരുമേനി അധികാര കേന്ദ്രീകൃതമായ 1934 എന്ന പേരിൽഭരണഘടനാ അറിയപ്പെടുന്നത്രചിക്കുകയും അത് പിന്നീട് പ്രാബല്യത്തിൽ വരുകയും ചെയ്തു. അതിൻ പ്രകാരം മലങ്കര സഭ പിളർന്നു ഓർത്തോഡോക്സ് വിഭാഗം ( ഇന്ത്യൻ ഓർത്തോഡോക്സ് ) രൂപം കൊള്ളുകയും ചെയ്തു.<nowiki></ref></nowiki>
<ref>താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം</ref>
[[File:St.Thomas Chrisitians Malayalam.png|thumb|400 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
"https://ml.wikipedia.org/wiki/മലങ്കര_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്