"ഭാരത സർക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{prettyurl|Government of India}}
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
ഭാരതത്തിലെ 2928സംസ്ഥാനങ്ങളും സംസ്ഥാനങ്ങളും 79 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന സം‌യുക്ത ഐക്യത്തെ (federal union) ഭരിക്കുന്നതിനായി ഭരണഘടനാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്ന അധികാര സമ്പ്രദായമാണ് '''ഭാരത സർക്കാർ''' ([[ഇംഗ്ലീഷ്]]:Government of India, [[ഹിന്ദി]]: भारत सरकार<ref>http://www.rajbhasha.gov.in/annualeng.pdf Official Language Resolution, 1968</ref>). കേന്ദ്ര സർക്കാർ എന്നും ഇത് അറിയപ്പെടുന്നു. ഭാരത സർക്കാരിന്റെ ആസ്ഥാനം [[ഡൽഹി|ഡൽഹിയിലെ]] [[ന്യൂ ഡൽഹി]] ആണ്.
== സർക്കാർ ==
ഭാരതത്തിന്റെ ഭരണഘടനയുടെ അവതാരികയിൽ (Preamble) ഭാരതത്തെ ഒരു '''പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ ഗണരാജ്യം''' എന്ന് വിഭാവനം ചെയ്തിരിക്കുന്നു. ഭാരത സർക്കാർ അതിനാൽ ഒരു പരമാധികാര, സമാജവാദി, മതേതര, ജനാധിപത്യ സർക്കാർ ആകുന്നു.
"https://ml.wikipedia.org/wiki/ഭാരത_സർക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്