"ഇസ്താംബുൾ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28:
==ചരിത്രം==
1846 ജൂലൈ 23 ന് ദാറുൽഫനൂൻ - (دار الفنون) (ഹൗസ് ഓഫ് മൾട്ടിപ്പിൾ സയൻസസ്) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1453 ൽ മെഹ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) പിടിച്ചടക്കിയ ഉടനെ സ്ഥാപിതമായ മദ്രസ (ഇസ്ലാമിക് ദൈവശാസ്ത്ര സ്‌കൂൾ) 1933 ൽ ഇസ്താംബുൾ സർവകലാശാലയായി പരിണമിച്ച ദാറുൽ ഫനൂനിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്നു.<ref name="Rüegg, Walter 687">Rüegg, Walter: "European Universities and Similar Institutions in Existence between 1812 and the End of 1944: A Chronological List", in: Rüegg, Walter (ed.): ''[[A History of the University in Europe|A History of the University in Europe. Vol. 3: Universities in the Nineteenth and Early Twentieth Centuries (1800–1945)]]'', Cambridge University Press, 2004, {{ISBN|978-0-521-36107-1}}, p. 687</ref>വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, കാർട്ടോഗ്രഫി (ചാർട്ടുകളും ഭൂഗോളപടങ്ങളും വരയ്ക്കുന്ന വിദ്യ) ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്ത, മതം, സാഹിത്യം, ഭാഷാശാസ്ത്രം, നിയമം മുതലായ നിരവധി ശാസ്ത്ര ശാഖകളിലും മേഖലകളിലുമുള്ള വിദ്യാഭ്യാസം 19ആം നൂറ്റാണ്ട് വരെ ഈ മദ്രസയിൽ നിന്ന് ലഭ്യമായിരുന്നു. എന്നിരുന്നാലും, ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മദ്രസകൾക്ക് കഴിയാതായപ്പോൾ, ഒരു പുനസംഘടന പ്രക്രിയ ആരംഭിച്ചു, അതിന്റെ ഫലമായി, ഇസ്താംബുൾ സർവകലാശാലയുടെ കാതലായ ദാറുൽ ഫനൂൻ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. എന്നിരുന്നാലും, ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മദ്രസകൾക്ക് കഴിയാതായപ്പോൾ, ഒരു പുനസംഘടന പ്രക്രിയ ആരംഭിച്ചു, അതിന്റെ ഫലമായി, ഇസ്താംബുൾ സർവകലാശാലയുടെ കാതലായ ദാറുൽ ഫനൂൻ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1863ൽ ദാറുൽ ഫനൂൻ ഉസ്മാനി എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. പക്ഷേ, 1871ൽ ഇത് അടച്ചുപ്പൂട്ടി. പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമൻ പണ്ഡിതന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹസൻ തഹ്‌സിനി ആയിരുന്നു ഇതിന്റെ ആദ്യ റെക്ടർ.
1924 ഏപ്രിൽ 21 ന് തുർക്കി റിപ്പബ്ലിക് ഇസ്താംബുൾ ദാറുൽ ഫനൂനെ ഒരു സംസ്ഥാന സ്‌കൂളായി അംഗീകരിച്ചു, 1925 ഒക്ടോബർ 7ന് ഇസ്താംബുൾ ദാറുൽ ഫനൂനിന്റെ ഭരണപരമായ സ്വയംഭരണാധികാരം അംഗീകരിക്കപ്പെട്ടു, അതേസമയം സ്‌കൂളുകൾ (പഴയ മദ്രസ സമ്പ്രദായത്തിനുള്ളിൽ) ആധുനിക ഫാക്കൽറ്റികളായി.
[[മുസ്തഫ കമാൽ അത്താതുർക്ക്|മുസ്തഫ കമാൽ അത്താതുർക്കിന്റെ]] വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെത്തുടർന്ന് 1933 ഓഗസ്റ്റ് 1 ന് ഇസ്താംബുൾ ദാറുൽ ഫനൂനിനെ ഇസ്താംബുൾ യൂണിവേഴ്‌സിറ്റി (ഇസ്താംബുൾ സർവ്വകലാശാല) എന്ന പേരിൽ പുനസംഘടിപ്പിച്ചു. 1933 നവംബർ 1ന് ഔദ്യോഗികമായി ക്ലാസുകൾ ആരംഭിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്താംബുൾ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്