"പാറൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Gallery added
വരി 102:
{{main|പാറൊ അന്താരാഷ്ട്ര വിമാനത്താവളം}}
കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വാണിജ്യ വിമാനത്താവളമായാണ് ഇത് കണക്കാക്കപ്പെടുന്നത്<ref>[http://www.atlasobscura.com/places/paro-airport] ''Paro Airport'', atlas obscura (website), accessed 3 December 2014</ref> ഒരു റൺവേ മാത്രമാണ് ഈ വിമാനത്താവളത്തിലുള്ളത്. ഹിമാലയത്തിലെ 5,500 മീറ്റർ ഉയരമുള്ള മലനിരകൾക്ക് മുകളിലൂടെയാണ് വിമാനങ്ങൾ ഈ വിമാനത്താവളത്തിലെത്തുന്നത്. 1,980 മീറ്റർ നീളമുള്ള റൺവേയിൽ വിമാനമിറക്കുക എന്നതും ഒരു വെല്ലുവിളിയാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലമായതുകാരണം വായൂമർദ്ദം കുറഞ്ഞതും ഒരു വെല്ലുവിളിയാണ്. വളരെക്കുറച്ച് പൈലറ്റുമാർക്ക് മാത്രമേ ഈ വിമാനത്താവളത്തിൽ വിമാനമിറക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. എല്ലാ വർഷവും 30,000 ആൾക്കാർ ഈ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്.
<br><gallery caption="പാറൊ">
Bhutan-Paro-Stadt-02-Zentrum-Fluss-2015-gje.jpg|Paro
Bhutan-Paro-Dzong-100-gje.jpg|Dzong
Bhutan-Paro-Dzong-132-Innenhof-gje.jpg|Dzong
Bhutan-Paro-Stadt-12-Haus-2015-gje.jpg|Downtown Paro
Bhutan-Paro-130-Taktshang-Tigernest-gje.jpg|Taktshang
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/പാറൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്