"ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
{{Chinese folk religion}}
ചൈനീസ് മതത്തിലും പുരാണങ്ങളിലും വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഒരു ദേവതയാണ് '''ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്.''' അയൽ ഏഷ്യൻ രാജ്യങ്ങളിലും ആരാധിക്കപ്പെടുന്നതായി പുരാതന കാലം മുതൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസി പതിനഞ്ചാം നൂറ്റാണ്ടിലെ [[Oracle bone|ഒറാക്കിൾ ബോൺ ലിഖിതങ്ങളിൽ]] ദേവതയെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രവിവരത്തിൽ ഒരു "പാശ്ചാത്യ അമ്മയുടെ" ത്യാഗങ്ങൾ രേഖപ്പെടുത്തുന്നു.{{sfn|Cahill|1993|ps= }}സംഘടിത താവോയിസത്തിന് മുൻപുള്ളതാണെന്ന് ഈ ലിഖിതങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ദേവത [[താവോയിസം|താവോയിസവുമായി]] ബന്ധപ്പെട്ടിരിക്കുന്നു. പേരിൽ നിന്ന് മാത്രം പ്രധാന സ്വഭാവസവിശേഷതകൾ വെളിപ്പെടുന്ന ദേവത രാജകുടുംബത്തിൽപ്പെട്ട സ്ത്രീയും പടിഞ്ഞാറുമായി ബന്ധപ്പെട്ടിരിക്കുന്നു.{{sfn|Mair|2006|ps=}}
 
== പേരുകൾ ==
ചൈനീസ് സ്രോതസ്സുകളിലെ സിവാങ്‌മു, ജപ്പാനിലെ സിയാബോ, കൊറിയയിലെ സിയോവാങ്‌മോ, വിയറ്റ്നാമിലെ ടേ വാങ് മൗ എന്നിവയുടെ ഒരു [[കാൽക്]] ആണ് ക്യൂൻ മദർ ഓഫ് ദ വെസ്റ്റ്. ദേവതക്ക് നിരവധി തലക്കെട്ടുകൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരമുള്ളത് ഗോൾഡൻ മദർ ഓഫ് ദ ജേഡ് {{sfnp|Theobald|2010}} അല്ലെങ്കിൽ ടർക്കോയ്സ് പോണ്ട് {{sfnp|Cahill|1984}}{{sfnp|Little|2000}} ആണ് .സമകാലിക സ്രോതസ്സുകളിൽ ലേഡി ക്വീൻ മദർ എന്നും അവർ അറിയപ്പെടുന്നു. [[Chinese salvationist religions|ചൈനീസ് രക്ഷാ മതങ്ങളുടെ]] മെറ്റേണിസ്റ്റ് പ്രചാരത്തിൽ അവർ ഒരു പ്രധാന ദേവതയാണ്. Wusheng Laomu|നിത്യ പുണ്യവതിയായ അമ്മയെന്നാണ്]] അവർ വിളിക്കപ്പെടുന്നത്.
 
==അവലംബം==
===Citations===
"https://ml.wikipedia.org/wiki/ക്യൂൻ_മദർ_ഓഫ്_ദ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്