"ഗാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
ഉയർന്ന ശുദ്ധതയുള്ള ഗാലിയം ധാതു അംലങ്ങളിൽ സാവധാനം ലയിക്കുന്നു.
 
==ഗാലിയത്തിന്റെ സ്പെക്ട്രം==
 
ആ വർഷത്തിന്റെ അവസാനത്തിൽ തന്നെ പൊട്ടാസ്യംഹൈഡ്രോക്സൈഡിന്റെയും (KOH), ഗാലിയംഹൈഡ്രോക്സൈഡിന്റെയും (Ga(OH)3) മിശ്രിതത്തിൽ കൂടി വൈദ്യുതവിശ്ലേഷണം നടത്തി അദ്ദേഹം ആദ്യമായി ശുദ്ധമായ ഗാലിയം വേർതിരിച്ചെടുത്തു. ഖനിത്തൊഴിലാളികൾ അദ്ദേഹത്തിന് ഗവേഷണത്തിനായി നൽകിയ നിരവധി ടൺ സിങ്ക് അയിരിൽ നിന്ന് ഏതാനും ഗ്രാം ശുദ്ധമായ ഗാലിയം ഉത്പാദിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന്, ഗാലിയത്തിന്റെ ഏറിയപങ്കും ഈ സിങ്കിന്റെയും അലുമിയത്തിന്റെയും അയിരുകളിൽ നിന്ന് നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വേർതിരിച്ചെടുക്കുന്നത് <ref name=luca/>
 
ഇന്ന് ഗാലിയത്തിന് അറിയപ്പെടുന്ന മുപ്പത്തിയൊന്നു ഐസോടോപ്പുകളുണ്ട്, അവ 56 മുതൽ 86 വരെ പിണ്ഡമുള്ളവയാണ്. അതിൽ ഗാലിയം 69 ഗാലിയം 71 എന്നീ രണ്ട് ഐസോടോപ്പുകൾ മാത്രമാണ് സ്ഥിരതയുള്ളത്, സ്വാഭാവിക ഗാലിയം ഇവയുടെ മിശ്രിതങ്ങളാണ്. മറ്റെല്ലാ ഐസോടോപ്പുകളും റേഡിയോ ആക്റ്റീവ് ആണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗാലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്