"നക്ഷത്രരൂപീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Star formation" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
[[പ്രമാണം:Eagle nebula pillars.jpg|ഇടത്ത്‌വലത്|ലഘുചിത്രം| [[ഈഗിൾ നെബുല|ഈഗിൾ നെബുലയിൽ]] നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന ''പില്ലേഴ്സ് ഓഫ് ക്രിയേഷൻ'' എന്നറിയപ്പെടുന്ന ഭാഗം. ഒരു [[ഹബിൾ ബഹിരാകാശ ദൂരദർശിനി|ഹബിൾ ദൂരദർശിനി]] ചിത്രം ]]
 
നക്ഷത്രാന്തരീയ പ്രദേശങ്ങളിലെ [[തന്മാത്രാ മേഘം|തന്മാത്രാമേഘപടലത്തിൽ]] ഉള്ള സാന്ദ്രത കൂടിയ ഭാഗങ്ങളിലാണ് നക്ഷത്രരൂപീകരണം നടക്കുന്നത്. നക്ഷത്ര നഴ്സറികൾ എന്നോ നക്ഷത്രരൂപീകണ പ്രദേശങ്ങൾ എന്നോ ആണ് ഈ പ്രദേശങ്ങൾ അറിയപ്പെടുന്നത്.<ref>{{Cite book|title=The Formation of Stars|last=Stahler, S. W.|last2=Palla, F.|publisher=Wiley-VCH|year=2004|isbn=3-527-40559-3|location=Weinheim|last-author-amp=yes}}</ref> [[ജ്യോതിഃശാസ്ത്രം|ജ്യോതിശാസ്ത്രത്തിലെ]] ഒരു പഠനശാഖയാണ് നക്ഷത്ര രൂപീകരണം. [[നക്ഷത്രാന്തരീയ മാദ്ധ്യമം|നക്ഷത്രന്തരീയ മാധ്യമം]], [[തന്മാത്രാ മേഘം|തന്മാത്രാ മേഘങ്ങൾ]], നക്ഷത്രരൂപീകരണ പ്രകൃയ, പ്രാഗ്‍നക്ഷത്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പഠനങ്ങളും ഇതിൽ വരും. [[ജ്യോതിഃശാസ്ത്രം|ജ്യോതിശാസ്ത്രത്തിന്റെ]] മറ്റൊരു ശാഖയായ ഗ്രഹങ്ങളുടെ രൂപീകരണവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. <ref>{{Cite journal|last=Lada|first=Charles J.|last2=Lada|first2=Elizabeth A.|date=2003-09-01|title=Embedded Clusters in Molecular Clouds|journal=Annual Review of Astronomy and Astrophysics|volume=41|issue=1|pages=57–115|doi=10.1146/annurev.astro.41.011802.094844|issn=0066-4146|arxiv=astro-ph/0301540}}</ref>
 
[[പ്രമാണം:Eagle nebula pillars.jpg|ഇടത്ത്‌|ലഘുചിത്രം| [[ഈഗിൾ നെബുല|ഈഗിൾ നെബുലയിൽ]] നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന ''പില്ലേഴ്സ് ഓഫ് ക്രിയേഷൻ'' എന്നറിയപ്പെടുന്ന ഭാഗം. ഒരു [[ഹബിൾ ബഹിരാകാശ ദൂരദർശിനി|ഹബിൾ ദൂരദർശിനി]] ചിത്രം ]]
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/നക്ഷത്രരൂപീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്