"അങ്കോർ വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:8100:3923:2912:C687:5195:F568:23B7 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
|proper_name = പ്രസാത് അങ്കോർ വാട്ട്
|date_built = പന്ത്രണ്ടാം നൂറ്റാണ്ട്
|primary_deity = മഹാ[[വിഷ്ണുVishnu|ആദിനാരായണൻ]]/[[Vishnu|മഹാവിഷ്ണു]]
|architecture = [[Architecture of Cambodia|Khmer]]
|location = [[അങ്കോർ]], [[കമ്പോഡിയ]]
}}
 
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് '''അങ്കോർ വാട്ട്''' ([[ഇംഗ്ലീഷ്]]: Angkor Wat ; ഖമർ: អង្គរវត្ត). [[കമ്പോഡിയ|കമ്പോഡിയയിലെ]] അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം സാക്ഷാൽ ആദി നാരായണനായ മഹാ[[വിഷ്ണുVishnu|വിഷ്ണുവിന്റെമഹാവിഷ്ണു]] [[ക്ഷേത്രം|ക്ഷേത്രമായിരുന്നെങ്കിലും]] പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.
 
ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ [[ദേശീയപതാക|ദേശീയപതാകയിൽ]] വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.<ref>Flags of the World, [http://flagspot.net/flags/kh_hstry.html Cambodian Flag History]</ref>. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.
"https://ml.wikipedia.org/wiki/അങ്കോർ_വാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്