"സി.എച്ച്. കണാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
 
== ആദ്യകാലം ==
ചെറുകച്ചവടക്കാരനായ അനന്തന്റേയും പീക്കോളികാരായി ചീകോളി കാരായി നാരായണിയുടെയും മകനായി 1909-ൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്<ref name=cpim1>{{cite web|title=സി.എച്ച്.കണാരൻ|url=http://www.cpimkerala.org/eng/chkanaran-42.php|publisher=സി.പി.ഐ(എം) കേരള ഘടകം}}</ref>. പുന്നോലിലെ സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശ്ശേരി ബി.ഇ.എം.പി. സ്കൂളിൽ നിന്നും 1929-ൽ മെട്രിക്കുലേഷൻ പാസ്സായ കണാരൻ സ്വാതന്ത്ര്യ സമരത്തിൽ ഉടൻ തന്നെ സജീവമായി. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ പാഠ്യേതരവിഷയങ്ങളിൽ സി.എച്ച് തൽപ്പരനായിരുന്നു.
 
== രാഷ്ട്രീയത്തിൽ ==
"https://ml.wikipedia.org/wiki/സി.എച്ച്._കണാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്