"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഡാകിനിയും കുടൂസനും തമ്മിലുള്ള ബന്ധം വ്യക്തമായിരുന്നില്ല. ഇംഗ്ലീഷ് പതിപ്പിൽ ഡാകിനിയുടെ ഭർത്താവ് എന്ന് കൊടുത്തിട്ടുണ്ട്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
മായാവി ഡാകിനിയുടെ അടിമ ആയിരുന്നു. വഴി തെറ്റി കാട്ടിലെത്തിയ രണ്ടു കുട്ടികൾ മായാവിയെ രക്ഷിക്കുകയും കൂട്ടുകാരനാക്കുകയും ചെയ്യുന്നിടത്താണു കഥ തുടങ്ങിയത്.
 
80-കളിൽ പൂംചോല പൂഞ്ചോല എന്ന കുട്ടികളുടെ ദ്വൈവാരികയിൽ ഷേബാലിയാണ്‌ ഈ ചിത്രകഥ മലയാളത്തിനു പരിചയപ്പെടുത്തിയത്{{തെളിവ്}}. 84-ൽ പൂംചോലയിൽ പൂഞ്ചോലയിൽ നിന്നും ഷേബാലി മാറിയതോടെ ബാലരമയിലൂടെ ഈ ചിത്രകഥ എൻ.എം.മോഹൻ ആണ്‌ ഈ കഥ പുനരാവിഷ്കരിച്ചത്{{തെളിവ്}}.
 
== കഥാപാത്രങ്ങൾ ==
"https://ml.wikipedia.org/wiki/മായാവി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്