"കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
==== കൃഷി കേരളത്തിൽ ====
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു. ഭാവിയിൽ കേരളം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
സർക്കാറിൻറെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭ്യമാകാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.കേരളത്തിൽ പ്രളയമുണ്ടായതിന് പ്രധാന കാരണം നമ്മൾ മനുഷ്യർ തന്നെയാണ് മാത്രമല്ല പ്രകൃതിയിൽ നിന്നും കൃഷിയിൽ നിന്നും നമ്മൾ വിഭിന്നരാകുന്നു. പണ്ടൊക്കെ കേരളത്തിൽ എവിടെനോക്കിയാലും നെല്പാടമായിരുന്നു എന്നാൽ ഇന്ന് പടുകൂറ്റൻ സിമന്റ്‌ മാളികകളായിരുന്നു. മനുഷ്യരുടെ ഈ ക്രൂരത പ്രകൃതിയെയും കൃഷികളെയും എന്നെന്നുമായി ഇല്ലാതാക്കും
 
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്