"കമ്പ്യൂട്ടർ ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കമ്പ്യൂട്ടര്‍]], കമ്പ്യൂട്ടറുകളുടെ രൂപകല്‍പന, നിര്‍മാണം, ഉപയോഗം, പ്രവര്‍ത്തനം, [[പ്രോഗ്രാമിങ്ങ്‌]], കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്ന ഗണിത സൈദ്ധാന്തികം എന്നിവയെപ്പറ്റിയുള്ള പഠനമാണ്‌ '''കമ്പ്യൂട്ടര്‍ ശാസ്ത്രം'''. കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ വിശാരദനായ ആളാണ്‌, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍. [[അലന്‍ മാത്തിസണ്‍ ടൂറിങ് ]]( 1912 ജൂണ്‍ 23 - 1954 ജൂണ്‍ 7) എന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ ആധുനിക കമ്പ്യുട്ടര്‍ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ടൂറിങ് പുരസ്കാരം കമ്പ്യൂട്ടര്‍ ശാസ്ത്രത്തിലെ നോബല്‍ സമ്മാനമായി അറിയപ്പെടുന്നു.
== അനുബന്ധ വിഷയങ്ങള്‍ ==
*[[സോഫ്റ്റ്‌വെയര്‍ എംജിനീയറിങ്ങ്‌]]
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്