"ഏകവർഗ്ഗകൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സസ്യരോഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
[[Image:Tractors in Potato Field.jpg|thumb| A monocultivated potato field]]
{{Agriculture}}
ഒരേ സമയം ഒരു [[കാർഷികവിള|കാർഷികവിളയോ]], സസ്യമോ, അവയുടെ വിവിധതരത്തിൽപ്പെട്ട കന്നുകാലി സ്പീഷീസുകളേയോ അല്ലെങ്കിൽ ബ്രീഡുകളെയോ പാടത്തോ അല്ലെങ്കിൽ ഒരു കാർഷികവ്യവസ്ഥയിലോ ഉൽപ്പാദിപ്പിക്കുയോ, വളർത്തുകയോ ചെയ്യുന്ന കാർഷികസമ്പ്രദായമാണ് '''മോണോകൾച്ചർ''' അഥവാ '''ഏകവർഗ്ഗകൃഷി'''. ഒരേസമയം ഒരേസ്ഥലത്തുതന്നെ ഒന്നിൽക്കൂടുതൽ വിളകൾ വളർത്തുന്ന [[ബഹുവർഗ്ഗകൃഷി|ബഹുവർഗ്ഗകൃഷിയിൽ]] (Polyculture) ഏകവർഗ്ഗകൃഷിയ്ക്ക് ഒരു ബദലാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിരീതിയിലും [[ജൈവകൃഷി|ജൈവകൃഷിരീതിയിലും]] ഏകകൃഷിരീതി വ്യാപകമായി ഉപയോഗിക്കുന്നു. ഈ കൃഷിരീതി കൃഷിചെയ്യുന്നതിലും വിളവെടുപ്പിലും കൂടുതൽ ക്ഷമത പ്രദാനം ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ഏകവർഗ്ഗകൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്